ഭുവനേശ്വര്‍: ഒഡിഷയില്‍ 4241 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുര്‍ദ ജില്ലയില്‍ മാത്രം 647 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കടക്കില്‍ 389, പുരി 291 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ഉയര്‍ന്ന് നിരക്ക്. 13 പേര്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചു. 36580 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 1,29,859 പേര്‍ക്ക് രോഗം ബാധിച്ചു. 26.19 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. 1000 രോഗികളെ അടുത്തിടെ പ്ലാസ്മ തെറാപ്പിക്കായി പ്രവേശിപ്പിച്ചു. കടക്ക് എസ്.സി.ബി മെഡിക്കല്‍ കോളജിലാണ് പ്ലാസ്മ തെറാപ്പിക്കുള്ള സൗകര്യമുള്ളതെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് അറിയിച്ചു.
ഒഡിഷയില്‍ 4241 പേര്‍ക്ക് കൂടി കൊവിഡ് - Odisha COVID cases
24 മണിക്കൂറിനിടെ 13 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 36,580 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്