ഭുവനേശ്വർ: സംസ്ഥാനത്ത് 409 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 3,20,803 ആയി. അഞ്ച് മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണനിരക്ക് 1,765 ആയി ഉയർന്നു. നിലവിൽ ഒഡീഷയിൽ 4,320 സജീവ കൊവിഡ് കേസുകളാണുള്ളത്. ആകെ 3,14,665പേരാണ് സംസ്ഥാനത്ത് രോഗമുക്തരായി ആശുപത്രി വിട്ടത്.
ഒഡീഷയിൽ 409 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 3,20,803 ആയി.