ഭുവനേശ്വർ: ഒഡീഷയിൽ 173 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,781 ആയി ഉയർന്നു. 1,167 പേർ ചികിത്സയിൽ തുടരുമ്പോൾ 1,604 പേർ രോഗമുക്തി നേടി. എട്ട് പേർ മരിച്ചു.
ഒഡീഷയിൽ 173 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഒഡീഷ
സംസ്ഥാനത്ത് 173 കൊവിഡ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
![ഒഡീഷയിൽ 173 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു Odisha Odisha covid ഭുവനേശ്വർ bhuvaneshwar ഒഡീഷ ഒഡീഷ കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7499310-1008-7499310-1591424749169.jpg?imwidth=3840)
ഒഡീഷയിൽ കൊവിഡ് കേസുകൾ 2700 കടന്നു
ഭുവനേശ്വർ: ഒഡീഷയിൽ 173 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,781 ആയി ഉയർന്നു. 1,167 പേർ ചികിത്സയിൽ തുടരുമ്പോൾ 1,604 പേർ രോഗമുക്തി നേടി. എട്ട് പേർ മരിച്ചു.