ന്യൂഡൽഹി: ദേശീയ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. കോംബോസൈറ്റ് ആശുപത്രിയിലെ ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് രോഗി പ്രകടമാക്കിയതെന്ന് എൻഎസ്‌ജി ഡയറക്‌ടർ എ.കെ സിങ് പറഞ്ഞു. അതേ സമയം ഇന്ത്യയിലെ കൊവിഡ് കേസുകൾ 62,900 കടന്നു. 41,472 ആക്‌ടീവ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്.
ദേശീയ സുരക്ഷാ സേന ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു - എൻഎസ്‌ജി ഡയറക്‌ടർ എ.കെ സിങ്
കോംബോസൈറ്റ് ആശുപത്രിയിലെ ദേശീയ സുരക്ഷാ സേന ഉദ്യോഗസ്ഥനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ദേശിയ സുരക്ഷാ സേന ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു