സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ സമരമായിരുന്നു ചൗരി ചൗര കാന്ദ്. സ്വാതന്ത്ര്യമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി 1920ൽ മഹാത്മാഗാന്ധി നിസഹകരണ പ്രസ്ഥാനം ആരംഭിച്ചു. വിദേശ വസ്തുക്കൾ ബഹിഷ്കരിക്കാനുള്ള ഗാന്ധിജിയുടെ ആഹ്വാനം രാജ്യമൊട്ടാകെ ഏറ്റെടുത്തു. നിസഹകരണ പ്രസ്ഥാനം രാജ്യത്തുടനീളം ശക്തി പ്രാപിച്ചു. ഉത്തർ പ്രദേശിലെ ഗോരഖ്‌പൂരില്‍ വിദേശ വസ്തുക്കൾ ബഹിഷ്ക്കരിക്കുന്നതിനായി സമരക്കാർ ചൗരി ചൗരയില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. എന്നാല്‍ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
നിസഹകരണത്തിന്‍റെ ചൗരി ചൗര - നിസഹകരണത്തിന്‍റെ ചൗരി ചൗര
ഉത്തർ പ്രദേശിലെ ഗോരഖ്‌പൂരില്‍ വിദേശ വസ്തുക്കൾ ബഹിഷ്ക്കരിക്കുന്നതിനായി സമരക്കാർ പ്രതിഷേധ യോഗം സംഘടിപ്പിച്ച ഇടമാണ് ചൗരി ചൗര
![നിസഹകരണത്തിന്‍റെ ചൗരി ചൗര](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4321566-thumbnail-3x2-gandhi.jpg?imwidth=3840)