ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനിരിക്കെ പ്രതികളോട് അവസാനത്തെ ആഗ്രഹം ആരാഞ്ഞ് ജയില്‍ അധികൃതര്‍. ഫെബ്രുവരി ഒന്നിന് വധശിക്ഷ നിശ്ചയിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ജയില്‍ അധികൃതര്‍ അവസാനത്തെ ആഗ്രഹം ചോദിച്ചുള്ള നോട്ടീസ് പ്രതികള്‍ക്ക് നല്‍കിയത്. കുടുംബാംഗങ്ങളില്‍ ആരെയെങ്കിലും അവസാനമായി നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടോയെന്നും മരണശേഷം സ്വത്തുക്കള്‍ ആര്‍ക്കെങ്കിലും നിയമപരമായി കൈമാറേണ്ടതുണ്ടോയെന്നും നോട്ടീസിലൂടെ അധികൃതര്‍ ചോദിച്ചു. എന്നാല്‍ പ്രതികളായ വിനയ് ശർമ (26), അക്ഷയ് കുമാർ സിംഗ് (31), മുകേഷ് കുമാർ സിംഗ് (32), പവൻ ഗുപ്ത (25) എന്നിവര്‍ നോട്ടീസിനോട് പ്രതികരിച്ചില്ല. നാല് പ്രതികളുടെയും കുടുംബത്തിന് ആഴ്ചയിൽ രണ്ടുതവണ അവരെ കാണാൻ അനുമതിയുണ്ടെങ്കിലും പ്രതികള്‍ ആഗ്രഹം അറിയിക്കാത്തതിനാല്‍ അവസാന കൂടിക്കാഴ്ച എന്നാണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മുതിർന്ന ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
നിര്‍ഭയ കേസ്; പ്രതികളോട് അവസാന ആഗ്രഹം ആരാഞ്ഞ് ജയില്‍ അധികൃതര്‍ - അവസാന ആഗ്രഹം
ഫെബ്രുവരി ഒന്നിന് വധശിക്ഷ നിശ്ചയിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ജയില്‍ അധികൃതര്‍ അവസാനത്തെ ആഗ്രഹം ചോദിച്ചുള്ള നോട്ടീസ് പ്രതികള്‍ക്ക് നല്‍കിയത്
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനിരിക്കെ പ്രതികളോട് അവസാനത്തെ ആഗ്രഹം ആരാഞ്ഞ് ജയില്‍ അധികൃതര്‍. ഫെബ്രുവരി ഒന്നിന് വധശിക്ഷ നിശ്ചയിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ജയില്‍ അധികൃതര്‍ അവസാനത്തെ ആഗ്രഹം ചോദിച്ചുള്ള നോട്ടീസ് പ്രതികള്‍ക്ക് നല്‍കിയത്. കുടുംബാംഗങ്ങളില്‍ ആരെയെങ്കിലും അവസാനമായി നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടോയെന്നും മരണശേഷം സ്വത്തുക്കള്‍ ആര്‍ക്കെങ്കിലും നിയമപരമായി കൈമാറേണ്ടതുണ്ടോയെന്നും നോട്ടീസിലൂടെ അധികൃതര്‍ ചോദിച്ചു. എന്നാല്‍ പ്രതികളായ വിനയ് ശർമ (26), അക്ഷയ് കുമാർ സിംഗ് (31), മുകേഷ് കുമാർ സിംഗ് (32), പവൻ ഗുപ്ത (25) എന്നിവര്‍ നോട്ടീസിനോട് പ്രതികരിച്ചില്ല. നാല് പ്രതികളുടെയും കുടുംബത്തിന് ആഴ്ചയിൽ രണ്ടുതവണ അവരെ കാണാൻ അനുമതിയുണ്ടെങ്കിലും പ്രതികള്‍ ആഗ്രഹം അറിയിക്കാത്തതിനാല്‍ അവസാന കൂടിക്കാഴ്ച എന്നാണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മുതിർന്ന ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
PRI GEN NAT
.NEWDELHI DEL56
DL-NIRBHAYA-TIHAR
No word from Nirbhaya convicts on last meeting with parents
New Delhi, Jan 23 (PTI) The four death row convicts in the Nirbhaya gang-rape case are yet to inform the Tihar jail authorities about when they want to meet their families for the last time or whom they want to will their property, officials said on Thursday, nine days ahead of their execution date set by a Delhi court.
The four convicts, Vinay Shrama (26), Akshay Kumar Singh (31), Mukesh Kumar Singh (32) and Pawan Gupta (25), who are lodged in separate cells of Jail No 3 where the execution will take place, are scheduled to be hanged at 6 am on February 1.
"After the death warrants were issued, the convicts were asked when they would like to meet their respective families for the last time and if so, who all do they wish to meet. But none of them have responded yet," a senior jail official, elaborating about the procedure before executing death row convicts, said.
The official said the convicts were also asked if they would want to prepare their will, but they have not responded yet.
"The family of all the four convicts are allowed to meet them twice a week but the last date of meeting has not been fixed because they still have not responded," he said.
On Wednesday, in a plea filed by the Centre before the Supreme Court, the Ministry of Home Affairs said heinous crime convicts are taking the "judicial process for a ride".
They demanded fixing a seven-day deadline for execution of condemned prisoners after issuance of black warrant, amid the delay in the hanging of the four death row convicts in the Nirbhaya gangrape-murder case.
Dummy execution of the four death row convicts was performed in the prison last week.
The officials recorded the weights of the convicts and then prepared the dummies accordingly with sacks filled with debris and stones, a senior jail official said.
The execution will take place in Jail No 3, the official said, adding that the Uttar Pradesh Prison authority has confirmed that Pawan Jallad from Meerut will be sent to hang the four convicts.
The Tihar authorities had written to the Uttar Pradesh prison officials, seeking the services of two hangmen from the state for the execution.
All the four convicts are likely to hanged simultaneously. The jail authorities were also holding conversations with them on a daily basis to ensure that they were in a good mental state, the official said.
The 23-year-old paramedic student, referred to as Nirbhaya or fearless, was gang-raped and brutally assaulted on the intervening night of December 16-17, 2012 inside a moving bus in south Delhi by six persons before being thrown out on the road.
She died on December 29, 2012 at Mount Elizabeth Hospital in Singapore.
Ram Singh, one of the six accused, allegedly committed suicide in Tihar Jail. A juvenile, who was among the accused, was convicted by a juvenile justice board and was released from a reformation home after serving a three-year term. PTI AMP PR
TDS
TDS
01231843
NNNN