ബെട്ടിയ (ബിഹാര്‍): അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ നിലത്തിരുന്ന് പരീക്ഷയെഴുതി കോളജ് വിദ്യാര്‍ഥികള്‍. ബിഹാറിലെ ബെട്ടിയാ ജില്ലയിലാണ് സംഭവം. റാം ലഖന്‍ സിങ് യാദവ് കോളജിലെ വിദ്യാര്‍ഥികളാണ് ആവശ്യത്തിന് ബെഞ്ചുകളോ മേശകളോ ഇല്ലാതെ ബുദ്ധിമുട്ടുന്നത്. ആവശ്യത്തിന് ക്ലാസ് മുറികളും കോളജില്‍ ഒരുക്കിയിട്ടില്ല. സര്‍ക്കാരില്‍ നിരവധി തവണ പരാതി അറിയിച്ചിട്ടും യാതൊരു പ്രതികരണവുമുണ്ടായിട്ടില്ലെന്ന് കോളജ് സൂപ്രണ്ടന്റ് ഡോക്ടര്‍ രാജേശ്വര് പ്രസാദ് യാദവ് ഇടിവി ഭാരതിനോട് പറഞ്ഞു.
ബെഞ്ചും ഡെസ്ക്കുമില്ല; നിലത്തിരുന്ന് പരീക്ഷയെഴുതി വിദ്യാര്‍ഥികള്‍
ബിഹാറിലെ ബെട്ടിയാ ജില്ലയിലുള്ള റാം ലഖന്‍ സിങ് യാദവ് കോളജിലെ വിദ്യാര്‍ഥികളാണ് അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ നിലത്തിരുന്ന് പരീക്ഷയെഴുതിയത്.
ബെട്ടിയ (ബിഹാര്‍): അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ നിലത്തിരുന്ന് പരീക്ഷയെഴുതി കോളജ് വിദ്യാര്‍ഥികള്‍. ബിഹാറിലെ ബെട്ടിയാ ജില്ലയിലാണ് സംഭവം. റാം ലഖന്‍ സിങ് യാദവ് കോളജിലെ വിദ്യാര്‍ഥികളാണ് ആവശ്യത്തിന് ബെഞ്ചുകളോ മേശകളോ ഇല്ലാതെ ബുദ്ധിമുട്ടുന്നത്. ആവശ്യത്തിന് ക്ലാസ് മുറികളും കോളജില്‍ ഒരുക്കിയിട്ടില്ല. സര്‍ക്കാരില്‍ നിരവധി തവണ പരാതി അറിയിച്ചിട്ടും യാതൊരു പ്രതികരണവുമുണ്ടായിട്ടില്ലെന്ന് കോളജ് സൂപ്രണ്ടന്റ് ഡോക്ടര്‍ രാജേശ്വര് പ്രസാദ് യാദവ് ഇടിവി ഭാരതിനോട് പറഞ്ഞു.
https://www.etvbharat.com/english/national/state/bihar/no-benches-college-students-sit-on-ground-for-exam-in-bihar/na20191026162847718
Conclusion: