- കിസാൻ ക്രെഡിറ്റ് പദ്ധതി വിപുലീകരിക്കും
- മത്സ്യ, ക്ഷീരകർഷകരെ പദ്ധതിയില്‍ ഉൾപ്പെടുത്തും
- വിളവെടുപ്പ് കഴിഞ്ഞവർക്കും മേയ്, ജൂൺ മാസങ്ങളില്‍ വിളവിറക്കിയവർക്കും സഹായം
- 3 കോടി കർഷകർക്ക് സഹായം ലഭ്യമാകും
- കർഷകർക്ക് നബാർഡ് വഴി 30000 കോടി അധിക സഹായം
LIVE UPDATES സ്വയം പര്യാപ്‌ത ഭാരതം പാക്കേജ് വിശദീകരിച്ച് ധനമന്ത്രി നിർമല സീതാരാമൻ - Financial Package
![LIVE UPDATES സ്വയം പര്യാപ്‌ത ഭാരതം പാക്കേജ് വിശദീകരിച്ച് ധനമന്ത്രി നിർമല സീതാരാമൻ ധനമന്ത്രി നിർമല സീതാരാമൻ ആത്മനിർഭർ അഭിയാൻ പാക്കേജ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7195043-99-7195043-1589450778235.jpg?imwidth=3840)
ആത്മനിർഭർ അഭിയാൻ പാക്കേജ്
17:06 May 14
16:59 May 14
- ആദിവാസി ഗോത്ര വിഭാഗങ്ങൾക്കായി കൂടുതല്‍ തൊഴില്‍ അവസരം
- 6- 18 ലക്ഷത്തിന് ഇടയില്‍ വരുമാനം ഉള്ളവർക്കാണ് പ്രയോജനം
- ലഘു ഭവന വായ്പകൾക്കുള്ള പലിയ സബ്സിഡി മാർച്ച് 2021 വരെ നീട്ടി
- ഇടത്തരക്കാർക്കും ഭവന നിർമാണ മേഖലയ്ക്കും 70000 കോടി
- ഒരു മാസത്തിനകം വായ്‌പ പദ്ധതി കൊണ്ടുവരും
- വഴിയോര കച്ചവടക്കാർക്ക് 5000 കോടി നീക്കിവയ്ക്കും
16:53 May 14
- കൃത്യമായ വായ്പ തിരിച്ചടക്കുന്നവർക്ക് പ്രയോജനം ലഭിക്കും
- മുദ്രാ ശിശു വായ്പകൾക്ക് ഒരുവർഷത്തേക്ക് 2% വായ്പ ഇളവ്
- വ്യവസായ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ഭവനപദ്ധതികൾ ഏറ്റെടുക്കാം
- നഗരങ്ങളില്‍ കുറഞ്ഞ വാടകയില്‍ താമസസൗകര്യം ഒരുക്കും
- പിഎം ആവാസ് യോജനയില്‍ അതിഥി തൊഴിലാളികൾക്ക് താമസസൗകര്യം
16:43 May 14
- ഒരു സംസ്ഥാനത്തെ റേഷൻ കാർഡ് രാജ്യത്ത് എവിടെയും ഉപയോഗിക്കാം
- 67 കോടി ആളുകളുടെ കാർഡ് ആഗസ്റ്റോടെ പദ്ധതിയിലേക്ക് മാറ്റും
- പദ്ധതി 2021 മാർച്ചിനകം
- ഒരു രാജ്യം ഒരു റേഷൻ കാർഡ് നടപ്പിലാക്കും
- സംസ്ഥാനങ്ങൾ ഗുണഭോക്താക്കളുടെ പട്ടിക ഉണ്ടാക്കി വിതരണം നടത്തണം
- എട്ട് കോടി അതിഥി തൊഴിലാളികൾക്ക് സഹായം ലഭിക്കും
- ഒരാൾക്ക് അഞ്ച് കിലോ ഗോതമ്പോ അരിയോ അധികം ലഭിക്കും
- ഇതിനായി 3500 കോടി നീക്കിവയ്ക്കും
- അതിഥി തൊഴിലാളികൾക്ക് അടുത്ത രണ്ട് മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം
16:33 May 14
- തൊഴിലാളികൾക്ക് വാർഷിക ആരോഗ്യ പരിശോധന നിർബന്ധമാക്കും
- അസംഘടിത തൊഴിലാളികൾക്ക് സാമൂഹിക ക്ഷേമഫണ്ട്
- പത്തിലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ ഇഎസ്ഐ ബാധകമാകും
- അപകടകരമായ ജോലികളില്‍ ഏർപ്പെടുന്ന എല്ലാവർക്കും ഇഎസ്ഐ
- തൊഴില്‍ മേഖലയില്‍ ലിംഗ നീതി ഉറപ്പാക്കും
- എല്ലാവർക്കും മിനിം കൂലി ഉറപ്പാക്കാൻ നിയമഭേദഗതി വരും
- 14.62 കോടി തൊഴില്‍ ദിനങ്ങൾ സൃഷ്ടിച്ചു
- അതിഥി തൊഴിലാളികൾക്ക് 10000 കോടി രൂപ വേതനം നല്‍കി
- തിരിച്ചെത്തിയ തൊഴിലാളികൾക്ക് അവിടെ തന്നെ ജോലി നല്‍കണം
- തിരിച്ചെത്തുന്നവരെ തൊഴിലുറപ്പ് പദ്ധതിയില്‍ എൻറോൾ ചെയ്യിപ്പിക്കണം
16:24 May 14
- നഗരങ്ങളിലെ പാവങ്ങൾക്കായി 7200 പുതിയ സ്വയം സഹായസംഘങ്ങൾ രൂപീകരിച്ചു
- സ്വയം സഹായസംഘങ്ങൾക്ക് 'പൈസ' പോർട്ടലിലൂടെ ധനസഹായം നല്‍കി
- 12,000 സ്വയം സഹായസംഘങ്ങൾ, 3 കോടി മാസ്‌ക്, 1.20 ലക്ഷം ലീറ്റർ സാനിറ്റൈസർ നിർമിച്ചു
- സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കാണ് തുക നല്‍കിയത്
- വീടില്ലാത്ത തൊഴിലാളികൾക്ക് അഭയ കേന്ദ്രം ഒരുക്കാനാണ് തുക
- അതിഥി തൊഴിലാളികളെ സംരക്ഷിക്കാൻ 11000 കോടി അനുവദിച്ചു
- കർഷകർക്കും അതിഥി തൊഴിലാളികൾക്കും സഹായം നല്‍കി
- കൊവിഡ് കാലത്ത് സർക്കാർ വെറുതെ ഇരിക്കുക ആയിരുന്നില്ലെന്ന് ധനമന്ത്രി
16:15 May 14
- നബാർഡ് വഴി 29600 കോടിയുടെ വായ്പകൾ പുനക്രമീകരിച്ചു
- കർഷകർക്കും ഗ്രാമീണ മേഖലയിലും 86000 കോടി വായ്‌പ നല്‍കി
- മൂന്ന് കോടി കർഷകർക്ക് പലിശ കുറഞ്ഞ വായ്പ ലഭിച്ചെന്ന് ധനമന്ത്രി
- 4.22 ലക്ഷം കോടി രൂപയുടെ വായ്‌പ കർഷകർക്ക് വിതരണം ചെയ്തു
- മൂന്ന് മാസം മൊറട്ടോറിയം ഉൾപ്പെടെ ആനുകൂല്യങ്ങൾ നല്‍കിയെന്നും ധനമന്ത്രി
16:07 May 14
- അതിഥി തൊഴിലാളികൾക്കായി മൂന്ന് പദ്ധതികൾ
- കർഷകർക്കായി രണ്ട് പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് ധനമന്ത്രി
- രണ്ടാംഘട്ട പ്രഖ്യാപനത്തില്‍ ഒൻപത് മേഖലകൾ
- അതിഥി തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, കർഷകർ എന്നിവർക്ക് ഊന്നല്‍
16:06 May 14
- തൊഴിലാളികൾക്കും കർഷകർക്കും ഉള്ള സഹായം പ്രഖ്യാപിച്ചേക്കും
16:03 May 14
- സാമ്പത്തിക പാക്കേജ് രണ്ടാംഘട്ടം പ്രഖ്യാപിക്കുന്നു
16:02 May 14
15:25 May 14
സ്വയം പര്യാപ്‌ത ഭാരതം പാക്കേജ് വിശദീകരണവുമായി ധനമന്ത്രി നിർമല സീതാരാമന്‍റെ വാർത്താ സമ്മേളനം അല്‍പ്പസമയത്തിനകം

Last Updated : May 14, 2020, 5:21 PM IST