ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗക്കേസിലെ പുനഃപരിശോധന ഹര്‍ജി കേൾക്കാന്‍ പുതിയ ബെഞ്ച്. നാളെ 10.30നാണ് പ്രതികളിലൊരാളായ അക്ഷയ് സിങിന്‍റെ ഹര്‍ജി പരിഗണിക്കുന്നത്. ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എ.എസ് ബൊപ്പണ്ണ എന്നിവരാണ് പുതിയ ബെഞ്ചിലെ അംഗങ്ങൾ. ഹർജി പരിഗണിക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസ് പിന്മാറിയതിന് പിന്നാലെയാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്.
നിര്‍ഭയ കേസ്; പുനഃപരിശോധന ഹര്‍ജി പരിഗണിക്കാന്‍ പുതിയ ബെഞ്ച് - നിര്‍ഭയ കൂട്ട ബലാത്സംഗക്കേസ്
ഹർജി പരിഗണിക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസ് പിന്മാറിയതിന് പിന്നാലെയാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്.

നിര്‍ഭയ കേസ്; പുനഃപരിശോധന ഹര്‍ജി പരിഗണിക്കാന്‍ പുതിയ ബെഞ്ച്
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗക്കേസിലെ പുനഃപരിശോധന ഹര്‍ജി കേൾക്കാന്‍ പുതിയ ബെഞ്ച്. നാളെ 10.30നാണ് പ്രതികളിലൊരാളായ അക്ഷയ് സിങിന്‍റെ ഹര്‍ജി പരിഗണിക്കുന്നത്. ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എ.എസ് ബൊപ്പണ്ണ എന്നിവരാണ് പുതിയ ബെഞ്ചിലെ അംഗങ്ങൾ. ഹർജി പരിഗണിക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസ് പിന്മാറിയതിന് പിന്നാലെയാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്.
Intro:Body:
Conclusion:
NIRBHAYA CASE
Conclusion: