പാറ്റ്ന: ബിഹാറിലെ വൈശാലിയിൽ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നീലക്കാളയെ ജീവനോടെ കുഴിച്ചിട്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. കൃഷിയിടങ്ങൾ നശിപ്പിക്കുന്നുവെന്ന കർഷകരുടെ പരാതിയെ തുടർന്ന് മുന്നൂറോളം നീലക്കാളകളെയാണ് പ്രദേശത്ത് വെടിവച്ച് കൊന്നത്. ജീവനോടെ നീലക്കാളയെ കുഴിച്ചിടുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
-
Nilgai नील"गाय" buried alive in #Bihar #India
— Aditya Joshi (@AdityajWildlife) September 4, 2019 " class="align-text-top noRightClick twitterSection" data="
The greatness of a nation can be judged by the way its animals are treated~#MahatmaGandhi#AnimalCruelty@BiharForestDept @Manekagandhibjp@PetaIndia @narendramodi @ParveenKaswan @SanctuaryAsia@BiharPoliceCGRC @moefcc pic.twitter.com/ScCz9ZxJZW
">Nilgai नील"गाय" buried alive in #Bihar #India
— Aditya Joshi (@AdityajWildlife) September 4, 2019
The greatness of a nation can be judged by the way its animals are treated~#MahatmaGandhi#AnimalCruelty@BiharForestDept @Manekagandhibjp@PetaIndia @narendramodi @ParveenKaswan @SanctuaryAsia@BiharPoliceCGRC @moefcc pic.twitter.com/ScCz9ZxJZWNilgai नील"गाय" buried alive in #Bihar #India
— Aditya Joshi (@AdityajWildlife) September 4, 2019
The greatness of a nation can be judged by the way its animals are treated~#MahatmaGandhi#AnimalCruelty@BiharForestDept @Manekagandhibjp@PetaIndia @narendramodi @ParveenKaswan @SanctuaryAsia@BiharPoliceCGRC @moefcc pic.twitter.com/ScCz9ZxJZW
പരിക്കേറ്റ നീലക്കാളയെ ജെസിബി ഉപയോഗിച്ച് ജീവനോടെ കുഴിയിലേക്ക് തള്ളിയിട്ടതിന് ശേഷം മണ്ണിട്ട് മൂടുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പ്രദേശത്തെ കാര്‍ഷിക വിളകള്‍ നീലക്കാളകള്‍ കൂട്ടത്തോടെ തിന്ന് നശിപ്പിക്കാറുണ്ട്. ഇതേ തുടർന്നുള്ള കര്‍ഷകരുടെ പ്രതിഷേധത്തിലാണ് നീലക്കാളകളെ കൊല്ലാന്‍ അധികൃതർ നിര്‍ദേശം നല്‍കിയത്.