ന്യൂഡല്‍ഹി: ഐ.എസ്.ഐ.എസ് തീവ്രവാദ കേസുകളില്‍ കുറ്റാരോപിതരായ 10 പേരെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്തു.ഐ.എസ്.ഐ.എസ് അംഗം കാജ മുഹയുദ്ദീന് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തതിനാണ് ഇവരെ ചോദ്യം ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് വ്യാജ സിം കാര്‍ഡുകള്‍ കണ്ടെടുത്തതായി എൻ.ഐ.എ പ്രസ്താവനയിലൂടെ അറിയിച്ചു.തമിഴ്‌നാട്ടിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇവരെ ചെന്നൈയിലെ വിചാരണ കോടതിയില്‍ ഹാജരാക്കി.
ഐഎസ്ഐഎസ് ബന്ധമാരോപിച്ച് എൻ.ഐ.എ പത്തുപേരെ ചോദ്യം ചെയ്തു - ന്യൂഡല്‍ഹി:
ഐഎസിന്‍റെ സഹായത്തോടെ ഇന്ത്യയില്‍ യുദ്ധം നടത്താൻ ഗൂഢാലോചന നടത്തിയതിനാണ് ഇവരെ ചോദ്യം ചെയ്തത് .
![ഐഎസ്ഐഎസ് ബന്ധമാരോപിച്ച് എൻ.ഐ.എ പത്തുപേരെ ചോദ്യം ചെയ്തു ISIS terror module case National Investigation Agency NIA interrogates 10 people involved in ISIS ഐഎസ്ഐഎസ് ബന്ധമാരോപിച്ച് എൻ.ഐ.എ പത്തുപേരെ ചോദ്യം ചെയ്തു ന്യൂഡല്‍ഹി: NIA interrogates 10 accused in ISIS terror module case](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6303375-287-6303375-1583396814106.jpg?imwidth=3840)
ഐഎസ്ഐഎസ് ബന്ധമാരോപിച്ച് എൻ.ഐ.എ പത്തുപേരെ ചോദ്യം ചെയ്തു