- പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിന് ഇന്ന് ഗുജറാത്തിൽ
- സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ഇന്ന്
- രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
- നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റമാവശ്യപ്പെട്ട നടിയുടെ ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും
- ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും
- ഭിന്നശേഷിക്കാർക്ക് സർക്കാർ നൽകുന്ന സ്വയം തൊഴിൽ വായ്പ പദ്ധതിയായ കൈവല്യയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
- സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
- ലോക ഫുട്‌ബോൾ ഇതിഹാസം മറഡോണയ്‌ക്ക് ഇന്ന് 60-ാം പിറന്നാൾ
- ഐ.പി.എല്ലിൽ ഇന്ന് നിർണായക പോരാട്ടം. ഇന്നത്തെ മത്സരത്തിൽ രാജസ്ഥാൻ പഞ്ചാബിനെ നേരിടും
- സിംബാവെയുടെ പാകിസ്ഥാൻ പര്യടനത്തിലെ ആദ്യ ഏകദിനം ഇന്ന്. ഒരു വർഷത്തിന് ശേഷമാണ് പാക്ക് മണ്ണിൽ ഒരു ക്രിക്കറ്റ് മത്സരം നടക്കുന്നത്
ഇന്നത്തെ പ്രധാന വാർത്തകൾ - ഭാഗ്യലക്ഷ്മി
വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാർത്തകൾ