- പഞ്ചാബിൽ നടക്കുന്ന കർഷക പ്രക്ഷോഭങ്ങളിൽ രാഹുൽ ഗാന്ധി ഇന്ന് പങ്കെടുക്കും
- ബിഹാർ ഇലക്ഷൻ ബി.ജെ.പി യോഗം ഇന്ന്
- കൊവിഡ് ജോലിയിൽ നിരീക്ഷണ അവധി റദ്ദാക്കിയതിൽ നേഴ്സുമാരുടെ റിലേ സമരം ഇന്ന്. ഡോക്‌ടർമാരുടെ സമരം തുടരുന്നു
- പാലാരിവട്ടം പാലം പൊളിക്കൽ; ഗതാഗത നിയന്ത്രണം ഇന്ന് മുതൽ
- കൊച്ചി മെട്രോ യാത്രയ്ക്ക് ഇനി ക്യുആർകോഡ്.കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക ലക്ഷ്യം
- ഫ്രഞ്ച് ഓപ്പൺ നാലാം റൗണ്ട് മത്സരം ഇന്ന് ആരംഭിക്കും
- ഐ പി എല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ മുംബൈ-ഹൈദരബാദിനെയും,രണ്ടാം മത്സരത്തിൽ പഞ്ചാബ്-ചെന്നൈയെയും നേരിടും
- ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മൂന്ന് മത്സരങ്ങൾ.ആദ്യ മത്സരത്തിൽ ആർസനൽ-ഷെഫീൽഡിനെയും രണ്ടാം മത്സരത്തിൽ മാൻ.യുണൈറ്റഡ് -ടോട്ടനത്തെയും മൂന്നാം മത്സരത്തിൽ ലിവർപൂൾ-ആസ്‌റ്റൻവില്ലയെയും നേരിടും
- സ്പാനിഷ് ലാലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ.ആദ്യ മത്സരത്തിൽ റയൽ മഡ്രിഡ്-ലെവാന്തെയും രണ്ടാം മത്സരത്തിൽ ബാർസിലോന-സെവിയ്യയെയും നേരിടും
- ഇറ്റാലിയൻ സീരി എ യിൽ ഇന്ന് യുവെന്‍റെസ് നപ്പോളി പോരാട്ടം
ഇന്നത്തെ പ്രധാന വാർത്തകൾ - rahul gandhi
ഇന്നത്തെ പ്രധാന വാർത്തകൾ