- കേരള കോണ്‍ഗ്രസ് എം നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന്. യോഗം ഉച്ചക്ക്.
- വെല്‍ഫെയര്‍ പാര്‍ട്ടിയുടെ യുഡിഎഫ് പ്രവേശനത്തിന് വഴിയൊരുങ്ങുന്നു. മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്.
- എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി അന്തരിച്ചു. ഭൂപരിഷ്‌കരണ നിയമത്തിനെതിരായ നിയമ യുദ്ധത്തിലൂടെ ശ്രദ്ധേയന്‍.
- ലഹരിമരുന്ന് കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എന്‍.സി.ബി
- സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തിയെ ഇന്ന് സി.ബി.ഐ ചോദ്യം ചെയ്യും.
- ജെ.ഇ.ഇ പരീക്ഷകള്‍ ഇന്ന് അവസാനിക്കും.
- കൊച്ചി മെട്രോയുടെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായി. തൈക്കാട് മുതല്‍ പേട്ട വരെയുള്ള പരീക്ഷണ സര്‍വീസ് വിജയകരം. ഉദ്ഘാടനം തിങ്കളാഴ്ച
- കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമത്. ശനിയാഴ്ച അര്‍ധരാത്രിയോടെ 89,273 കടന്ന് പ്രതിദിന വര്‍ധന.
- പതിമൂന്നാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്‍റെ മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും. ടൂര്‍ണമെന്‍റ് ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്.
- യുവേഫ നേഷണല്‍ ലീഗില്‍ പോര്‍ച്ചുഗലിനും ഫ്രാന്‍സിനും ഇംഗ്ലണ്ടിനും ബെല്‍ജിയത്തിനും വിജയം.
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍