- അയോധ്യയിലെ രാമക്ഷേത്രത്തിന് ഇന്ന് തറക്കല്ലിടും. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങ് നിര്‍വഹികുക
- അയോധ്യ വിഷയത്തിൽ മുസ്ലിം ലീഗ് ദേശീയ യോഗം ഇന്ന്. പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് ചർച്ച ചെയ്യും. മലപ്പുറം പാണക്കാടാണ് യോഗം
- ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയിട്ട് ഇന്ന് ഒരു കൊല്ലം
- കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് നിലവിൽ വന്നിട്ട് ഇന്ന് ഒരു വര്‍ഷം. ലേ, കാർഗിൽ എന്നീ രണ്ട് ജില്ലകൾ ഉൾക്കൊള്ളുന്ന പ്രദേശമാണു ലഡാക്ക്
- രാജ്യത്ത് അൺലോക്ക് ജിമ്മുകളും യോഗ കേന്ദ്രങ്ങളും ഇന്ന് മുതൽ തുറക്കും
- സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങൾ പാലിച്ച് മത്സ്യബന്ധനം
- സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ ഹാജരാക്കും
- നടി റിയ ചക്രബര്‍ത്തിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സുശാന്തിന്‍റെ കേസ് അന്വേഷണം സംബന്ധിച്ചാണ് ഹര്‍ജി
- ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ഇന്നത്തെ പ്രധാന വാർത്തകൾ