ETV Bharat / bharat

രാജസ്ഥാനില്‍ നവജാത ശിശുവിന് കൊവിഡ്‌ 19 സ്ഥിരീകരിച്ചു

കുഞ്ഞിന്‍റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നു.

Newborn tests positive in Naguar  Rajasthan coronavirus  covid19 cases in Rajasthan  jaipur news today  baby tested coronavirus positive  രാജസ്ഥാനില്‍ നവജാത ശിശുവിന് കൊവിഡ്‌ 19 സ്ഥിരീകരിച്ചു  കൊവിഡ്‌ 19  നവജാത ശിശു  രാജസ്ഥാന്‍
രാജസ്ഥാനില്‍ നവജാത ശിശുവിന് കൊവിഡ്‌ 19 സ്ഥിരീകരിച്ചു
author img

By

Published : Apr 20, 2020, 2:54 PM IST

ജയ്‌പൂര്‍: രാജസ്ഥാന്‍ നഗൗര്‍ ജില്ലയില്‍ നവജാത ശിശുവിന് കൊവിഡ്‌ 19 സ്ഥിരീകരിച്ചു. കുഞ്ഞിന്‍റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും നേരത്തെ കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നതായി മെഡിക്കല്‍ ഓഫീസര്‍ ഡോ. സുകുമാര്‍ കശ്യപ് വ്യക്തമാക്കി. ഞായറാഴ്‌ചയാണ് കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതുവരെ 59 പേര്‍ക്കാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്. നഗൗര്‍ ജില്ലയില്‍ എസ്‌എംഎസ്‌ ആശുപത്രിയില്‍ ചികിത്സക്കിടെ 62 വയസുകാരനായ കൊവിഡ്‌ രോഗി മരിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.