ETV Bharat / bharat

ഭിന്നലിംഗക്കാര്‍ കയ്യിലെടുത്ത് നൃത്തം ചെയ്തു; പശ്ചിമ ബംഗാളില്‍ നവജാതശിശു മരിച്ചു - പശ്ചിമ ബംഗാളില്‍ നവജാത ശിശു മരിച്ചു

വീട്ടിലെത്തിയ ഇവര്‍ കുടുംബത്തോട് 11,000 രൂപ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ മാതാവിന്‍റെ മടിയില്‍ കിടന്നിരുന്ന കുട്ടിയെ എടുക്കുകയും നൃത്തം ചെയ്യുകയുമായിരുന്നു

eunuchs torment baby  baby died in West Bengal  eunuchs killed baby  newborn died  പശ്ചിമ ബംഗാളില്‍ നവജാത ശിശു മരിച്ചു  നവജാതശിശു മരിച്ചു
പശ്ചിമ ബംഗാളില്‍ നവജാതശിശു മരിച്ചു
author img

By

Published : Jan 24, 2020, 11:35 PM IST

ഹര്‍ഗ്രാം/പശ്ചിമ ബംഗാള്‍: ഹര്‍ഗ്രാം ജില്ലയില്‍ വെള്ളിയാഴ്ച നവജാതശിശു മരിച്ചു. 20 ദിവസം പ്രായമായ കുട്ടിയാണ് മരിച്ചത്. ഭിന്നലിംഗക്കാര്‍ അമ്മയുടെ മടിയില്‍ നിന്നും കുട്ടിയെ തട്ടിയെടുത്ത് നൃത്തം ചെയ്തതാണ് മരണ കാരണം. ഡിസംബര്‍ നാലിനാണ് ഉത്തര്‍ ഷില്‍ഡയില്‍ ഇരട്ട കുട്ടികള്‍ ജനിച്ചത്. കുട്ടികളില്‍ ഒരാള്‍ക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. 20 ദിവസമായി കുട്ടി ആശുപത്രിയിലായിരുന്നു. കുട്ടിയുടെ വീട്ടിലേക്ക് ഭിന്നലിംഗക്കാര്‍ എത്തുകയും കുടുംബത്തോട് 11,000 രൂപ ആവശ്യപ്പെടുകയുമായിരുന്നു. വിസമ്മതിച്ചതോടെ മാതാവിന്‍റെ മടിയില്‍ കിടന്നിരുന്ന കുട്ടിയെ ഇവര്‍ എടുക്കുകയും നൃത്തം ചെയ്യുകയും ചെയ്തു. 2000 രൂപ തരാമെന്ന് സമ്മതിച്ചാണ് കുട്ടിയെ തിരികെ വാങ്ങിയത്. അബോധാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വിവരമറിഞ്ഞ നാട്ടുകാര്‍ ഭിന്നലിംഗക്കാരെ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Intro:Body:

Newborn dies as eunuchs snatch him from mother and dances,

demanding money

         Jhargram (WB), Jan 24 (PTI) A newborn boy died in West

Bengal's Jhargram district on Friday after a group of eunuchs

snatched him from mother's lap and started dancing, demanding

money from the family, police said.

         Twins were born to Chandan Khiladi, a resident of

Uttar Shilda in Binpur police station area, on December 4. One

of them had heart problems and was admitted to the Jhargram

Superspeciality Hospital, locals said.

         The boy was released on Wednesday after 20 days in the

hospital and learning about it, three eunuchs came to their

home, police said.

         They demanded Rs 11,000 from the family and after

being refused, the trio started hurling abuses, police said.

         They then snatched the boy from his mother's lap and

started dancing with the newborn. The family then agreed to

pay them Rs 2,000, police said.

         The baby, who was unwell, fell unconscious and when

rushed to Shilda healthcare centre, he was declared brought

dead, they said.

         In the meantime, locals gathered near Khiladi's house

and stopped the three eunuchs from fleeing. Police arrived at

the spot and rescued the three, officials said.

         The three eunuchs have been detained and further

investigations are underway, a senior police officer said.

         Eunuchs, who make a living by dancing and singing at

houses where kids are born, are often accused of extortion.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.