ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിലെ സീലാംപൂരിൽ നാല് നില കെട്ടിടം തകർന്നു വീണു. ഒരാൾ മരിച്ചു. നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയം.തിങ്കളാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്. കുടുങ്ങി കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു.
-
#UPDATE Delhi: Four-storey building collapses in Seelampur, several feared trapped. Rescue operation underway. https://t.co/4BxnExaQ0C pic.twitter.com/zrCg9B4POl
— ANI (@ANI) September 2, 2019 " class="align-text-top noRightClick twitterSection" data="
">#UPDATE Delhi: Four-storey building collapses in Seelampur, several feared trapped. Rescue operation underway. https://t.co/4BxnExaQ0C pic.twitter.com/zrCg9B4POl
— ANI (@ANI) September 2, 2019#UPDATE Delhi: Four-storey building collapses in Seelampur, several feared trapped. Rescue operation underway. https://t.co/4BxnExaQ0C pic.twitter.com/zrCg9B4POl
— ANI (@ANI) September 2, 2019