കാഠ്മണ്ഡു: നേപ്പാളിൽ പുതിയതായി 1,207 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 71,821 ആയി. രാജ്യത്ത് എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതുവരെ 467 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം 53,013 പേർ ഇതുവരെ കൊവിഡ് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,147 പേർ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 724 പേർ കാഠ്മണ്ഡു താഴ്‌വരയിൽ നിന്നാണ്. ആറ് മാസങ്ങൾക്ക് ശേഷം ആഭ്യന്ത വിമാന സർവീസുകളും പുനരാരംഭിച്ചു.
നേപ്പാളില്‍ 1,207 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - നേപ്പാളിൽ കൊവിഡ് രോഗികൾ
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 71,821 ആയി.
![നേപ്പാളില്‍ 1,207 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു കൊവിഡ് വ്യാപനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-06:48:28:1601126308-nepal-covid-2609newsroom-1601126289-513.jpg?imwidth=3840)