വെസ്റ്റ് ചബാരൻ: ഇന്ത്യയും നേപ്പാളും തമ്മിലുള്ള രാഷ്ട്രീയ പ്രതിസന്ധിക്കിടയിൽ ഭിഖ്‌ന തോറി റെയിൽവേ സ്റ്റേഷന് സമീപമുള്ള കനാലുകളിലേക്കുള്ള ജലവിതരണം നേപ്പാൾ നിർത്തിവെച്ചു. ഏഴ് ഗ്രാമങ്ങളിലും കർഷകർക്കും തിരിച്ചടിയാകുകയാണ് നേപ്പാൾ ഭരണകൂടത്തിന്‍റെ ഈ തീരുമാനം. മണ്ണും മണലും ഉപയോഗിച്ച് ജലവിതരണം തടസപ്പെടുത്തിയത്. ഇന്ത്യൻ, എസ്എസ്ബി ഉദ്യോഗസ്ഥർ പ്രദേശത്തെത്തി നേപ്പാൾ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി സ്ഥിതിഗതികൾ പൂര്‍വ സ്ഥിതിയിലാക്കാൻ ശ്രമം നടത്തി.
ഇന്തോ-നേപ്പാൾ അതിർത്തിയിലെ ജലവിതരണം നേപ്പാൾ നിർത്തിവെച്ചു - ഇന്ത്യൻ, എസ്എസ്ബി ഉദ്യോഗസ്ഥർ
മണ്ണും മണലും ഉപയോഗിച്ചാണ് കനാലുകളിലേക്കുള്ള ജലവിതരണം നേപ്പാൾ അധികൃതർ തടസപ്പെടുത്തിയത്.
ഇന്തോ-നേപ്പാൾ അതിർത്തിയിലെ ജലവിതരണം നേപ്പാൾ നിർത്തിവെച്ചു