ലഖ്‌നൗ: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ യു.പി പുരുഷ പൊലീസ് കയ്യേറ്റം ചെയ്‌ത സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ വിശദീകരണം തേടി. പൊലീസിൻ്റെ പെരുമാറ്റം തീർത്തും സ്വീകാര്യമല്ലെന്ന് ദേശീയ വനിതാ കമ്മിഷൻ ട്വീറ്റ് ചെയ്‌തു. കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോയപ്പോഴാണ് യാത്രാമധ്യേ പൊലീസ് നടപടിയുണ്ടായത്.
പ്രിയങ്കാ ഗാന്ധിയെ കയ്യേറ്റം ചെയ്‌ത സംഭവം; വനിതാ കമ്മിഷൻ വിശദീകരണം തേടി - UP police
പൊലീസിൻ്റെ പെരുമാറ്റം തീർത്തും സ്വീകാര്യമല്ലെന്ന് ദേശീയ വനിതാ കമ്മിഷൻ ട്വീറ്റ് ചെയ്‌തു.
പ്രിയങ്കാ ഗാന്ധിയെ പുരുഷ പൊലീസ് കൈയ്യേറ്റം ചെയ്‌ത സംഭവം; വനിതാ കമ്മിഷൻ വിശദീകരണം തേടി