സൂറ്ത്ത് (ഗുജറാത്ത്): സൂറത്ത് കോടതി നക്സല്‍ നേതാവ് കൊബാദ് ഗാന്ധിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊബാദ് ഗാന്ധിയെ ജാർഖണ്ടില്‍ നിന്നും തിങ്കളാഴ്ച്ചയാണ് സൂറത്തില്‍ എത്തിച്ചത്. സൂറത്തിലെ കാമരാജ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിന്‍റെ അടിസ്ഥാനത്തില്‍ കോടതി ഇയാളെ ഓഗസ്റ്റ് 31-വരെ റിമാന്‍ഡ് ചെയ്തു. 2009ലാണ് മാവോയിസ്റ്റ് നേതാവിനെ ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയില്‍ മേചിതനായെങ്കിലും വീണ്ടും അറസ്റ്റിലാവുകയായിരുന്നു. മാവോവാദി പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍ കൂടിയാണ് കൊബാദ് ഗാന്ധി.
നക്സല്‍ നേതാവ് കൊബാദ് ഗാന്ധി സൂറത്തില്‍ റിമാന്‍ഡില്‍ - Naxal leader Kobad Ghandy
സൂറത്തിലെ കാമരാജ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ ഉത്തരവ്
![നക്സല്‍ നേതാവ് കൊബാദ് ഗാന്ധി സൂറത്തില്‍ റിമാന്‍ഡില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4264974-505-4264974-1566970090712.jpg?imwidth=3840)
സൂറ്ത്ത് (ഗുജറാത്ത്): സൂറത്ത് കോടതി നക്സല്‍ നേതാവ് കൊബാദ് ഗാന്ധിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊബാദ് ഗാന്ധിയെ ജാർഖണ്ടില്‍ നിന്നും തിങ്കളാഴ്ച്ചയാണ് സൂറത്തില്‍ എത്തിച്ചത്. സൂറത്തിലെ കാമരാജ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിന്‍റെ അടിസ്ഥാനത്തില്‍ കോടതി ഇയാളെ ഓഗസ്റ്റ് 31-വരെ റിമാന്‍ഡ് ചെയ്തു. 2009ലാണ് മാവോയിസ്റ്റ് നേതാവിനെ ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയില്‍ മേചിതനായെങ്കിലും വീണ്ടും അറസ്റ്റിലാവുകയായിരുന്നു. മാവോവാദി പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍ കൂടിയാണ് കൊബാദ് ഗാന്ധി.
https://www.etvbharat.com/english/national/state/gujarat/naxal-leader-kobad-ghandy-sent-to-police-remand-in-surat/na20190828091858212
Conclusion: