ETV Bharat / bharat

അമരാവതിയിലെ വനിതാ കര്‍ഷകരെ പൊലീസ് മര്‍ദിച്ചതില്‍ ഇടപെട്ട് ദേശീയ വനിതാ കമ്മിഷന്‍ - National women commission to tour Amaravati

ആന്ധ്രാപ്രദേശ് തലസ്ഥാന മാറ്റത്തില്‍ പ്രതിഷേധിച്ച കര്‍ഷകരെയാണ് പൊലീസ് മര്‍ദിച്ചത്

അമരാവതി വനിതാ കർഷകരെ  നേരിൽ കാണുമെന്ന്  ദേശീയ വനിതാ കമ്മിഷൻ  മൂന്ന് അംഗ സംഘം  തുള്ളൂർ സന്ദർശിക്കും  National women commission to tour Amaravati  investigate attacks on women
അമരാവതി വനിതാ കർഷകരെ ഉടൻ തന്നെ നേരിൽ കാണുമെന്ന്  ദേശീയ വനിതാ കമ്മിഷൻ
author img

By

Published : Jan 11, 2020, 1:49 PM IST

അമരാവതി: അമരാവതിയിൽ നടന്ന ധർണയിൽപങ്കെടുത്ത വനിതാ കർഷകരെ പൊലീസ് മർദിച്ചതില്‍ പ്രതിഷേധിച്ച് ദേശീയ വനിതാ കമ്മിഷൻ രേഖാ ശര്‍മ. വനിതാ കർഷകരെ ഉടൻ തന്നെ നേരിൽ കണ്ട് സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് ശേഖാശര്‍മ ട്വീറ്റ് ചെയ്തു. ആന്ധ്രാപ്രദേശ് തലസ്ഥാന മാറ്റത്തില്‍ പ്രതിഷേധിച്ചാണ് കര്‍ഷക മാര്‍ച്ച്.

അമരാവതി: അമരാവതിയിൽ നടന്ന ധർണയിൽപങ്കെടുത്ത വനിതാ കർഷകരെ പൊലീസ് മർദിച്ചതില്‍ പ്രതിഷേധിച്ച് ദേശീയ വനിതാ കമ്മിഷൻ രേഖാ ശര്‍മ. വനിതാ കർഷകരെ ഉടൻ തന്നെ നേരിൽ കണ്ട് സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് ശേഖാശര്‍മ ട്വീറ്റ് ചെയ്തു. ആന്ധ്രാപ്രദേശ് തലസ്ഥാന മാറ്റത്തില്‍ പ്രതിഷേധിച്ചാണ് കര്‍ഷക മാര്‍ച്ച്.

Intro:Body:

The National Women's Commission responded to allegations and videotapes of police attacking  on women farmers in the dharnas and rallies in amravati. Amaravati farmers along with women are fighting against the government to announce their region as the capital of andhra pradesh despite the attacks and lathi charges of police. 



          so national women commission decided to tour tullur along with other 29 villages that comes under amaravati region,  teaming up with three members to  know the real scenario of amaravati women farmers .Tweeted  commission chairperson rekha sharma. Videos showing women being attacked by police were posted to rekha sharma through twitter.  So NWC has taken this case as sumoto and started investigation . rekha tagged attacked videos along with her tweet.



(No visuals)


Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.