ETV Bharat / bharat

നാട്ടിലേക്ക് മടങ്ങുന്നതിനിടെ കാറപകടം; മലയാളി യുവാക്കൾ തമിഴ്‌നാട്ടില്‍ മരിച്ചു - Namakkal car accident

തമിഴ്‌നാട്ടിലെ നാമക്കലില്‍ വെച്ചാണ് കാര്‍ അപകടത്തില്‍പെട്ടത്.

കാറപകടം  മലയാളി യുവാക്കൾ  car accident  Kerala youngster death  Namakkal car accident  തമിഴ്‌നാട്
നാട്ടിലേക്ക് മടങ്ങുന്നതിനിടെ കാറപകടത്തില്‍പെട്ടു; മലയാളി യുവാക്കൾ തമിഴ്‌നാട്ടില്‍ മരിച്ചു
author img

By

Published : May 30, 2020, 1:19 PM IST

ചെന്നൈ: ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ രണ്ട് യുവാക്കൾ തമിഴ്‌നാട്ടിൽ കാറപകടത്തിൽ മരിച്ചു. തമിഴ്‌നാട്ടിലെ നാമക്കലിലാണ് അപകടം. നിയന്ത്രണം വിട്ട കാർ മീഡിയനിൽ ഇടിക്കുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് വന്ന കൊല്ലം സ്വദേശികളാണ് അപകടത്തില്‍പെട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.