കൊഹിമ: നാഗാലാന്‍റില്‍ 27 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 11,186 ആയി ഉയർന്നു. അതേസമയം സംസ്ഥാനത്ത് 188 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 10,086 ആയി. നിലവിൽ സംസ്ഥാനത്ത് 925 ചികിത്സയിൽ തുടരുന്നുണ്ട്.
നാഗാലാന്‍റില്‍ 27 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - Corona virus updates
ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 11,186 ആയി ഉയർന്നു
നാഗാലാന്‍റില്‍ 27 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു