ETV Bharat / bharat

ആദ്യ പരിഗണന സമാധാനം പുനഃസ്ഥാപിക്കുന്നതിന്: ഡല്‍ഹി പൊലീസ് മേധാവി

author img

By

Published : Mar 1, 2020, 12:31 AM IST

ജനങ്ങളെ നേരിട്ട് കാണുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ട്. അവരെ അവര്‍ താമസിക്കുന്ന സ്ഥലത്ത് പോയി കാണുമെന്നും ഡല്‍ഹി പൊലീസ് മേധാവി എസ്.എന്‍ ശ്രീവാസ്‌തവ അറിയിച്ചു

New Delhi Police chief SN Shrivastava restore peace ഡല്‍ഹി കലാപം ഡല്‍ഹി പൊലീസ്
ആദ്യ പരിഗണന ഡല്‍ഹിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന്: ഡല്‍ഹി പൊലീസ് മേധാവി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമാധാനം തിരിച്ചുകൊണ്ടുവരുന്നതിനാണ് ആദ്യ പരിഗണനയെന്ന് പുതുതായി നിയമിക്കപ്പെട്ട ഡല്‍ഹി പൊലീസ് മേധാവി എസ്.എന്‍ ശ്രീവാസ്‌തവ. മത- ജാതി വ്യത്യാസമില്ലാതെ എല്ലാവരും ഒരു പോലെ വസിക്കുന്ന സ്ഥലമാണ് ഡല്‍ഹി. നല്ല സമയങ്ങളിലും മോശം സമയങ്ങളിലും അവര്‍ പരസ്‌പര ഐക്യത്തോടെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസ് മേധാവിയായി സ്ഥാനമേറ്റെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ നേരിട്ട് കാണുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ട്. അവരെ അവര്‍ താമസിക്കുന്ന സ്ഥലത്ത് പോയി കാണും. മേഖലയില്‍ സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ അവരുടെ പിന്തുണ ആരായുമെന്നും ശ്രീവാസ്‌ത പറഞ്ഞു. കലാപം നടത്തിയവര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും, നിയമലംഘനം നടത്തിയവരെല്ലാം ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.