ETV Bharat / state

ടിവി ചർച്ചകളിൽ പാർട്ടി പ്രതിനിധികള്‍; പങ്കെടുപ്പിക്കണോ എന്നതിൽ പരിശോധന നടത്തുമെന്ന് എംവി ഗോവിന്ദന്‍ - CPM in Channel debate - CPM IN CHANNEL DEBATE

ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികള്‍ പങ്കെടുക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കുമെന്ന് എംവി ഗോവിന്ദന്‍.

SPEECH M V GOVINDAN  ADGP ISSUE  CHANNEL DISCUSSION  KODIYERI MEMMORIAL
എം വി ഗോവിന്ദൻ (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 8, 2024, 8:45 PM IST

Updated : Sep 8, 2024, 8:57 PM IST

എംവി ഗോവിന്ദൻ സംസാരിക്കുന്നു (ETV Bharat)

കാസർകോട്: ആരെയും സംരക്ഷിക്കില്ലെന്നും ബിജെപിയുമായുള്ള ഡീൽ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് ശുദ്ധ അസംബന്ധമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എഡിജിപി ആർഎസ്എസ് നേതാവിനെ സന്ദർശിച്ചത് സർക്കാരാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്

അമ്പലത്തറയിൽ കോടിയേരി സ്‌മാരക മന്ദിരം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിവി അൻവർ പാർട്ടി അംഗമല്ല. അൻവർ മുന്നോട്ട് വച്ച കാര്യങ്ങൾ എല്ലാം പരിശോധിച്ചിട്ടുണ്ട്. എസ്‌പിയെ സസ്പെൻഡ് ചെയ്‌തു. എഡിജിപിക്കെതിരെ ഡിജിപി അന്വേഷണം നടത്തുന്നുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ടിവി ചർച്ചകളിൽ പാർട്ടി പ്രതിനിധികളെ പങ്കെടുപ്പിക്കണോ എന്നതിൽ പരിശോധന നടത്തും. പാർട്ടി തലത്തിൽ തന്നെ ഇത് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കും. ഇപ്പോൾ തന്നെ ചില അവതാരകരുടെ ചർച്ചകളിൽ പാർട്ടി പ്രതിനിധി പങ്കെടുക്കാറില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Also Read: 'എഡിജിപി വിവാദമുണ്ടാക്കിയത് മാധ്യമങ്ങൾ, സിപിഎമ്മുമായി കൂട്ടിക്കുഴക്കേണ്ട'; എംവി ഗോവിന്ദൻ

Last Updated : Sep 8, 2024, 8:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.