ETV Bharat / bharat

പഞ്ചാബിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം

പൗരത്വ ഭേദഗതി നിയമം ഭരണഘടനയ്ക്ക് വിരുദ്ധവുമാണെന്ന് കാണിക്കുന്ന പ്ലക്കാർഡുകൾ പിടിച്ചും, കറുത്ത പതാകകൾ വീശിയും പ്രതിഷേധം പ്രകടിപ്പിച്ചു.

CAA  umar khalid  malerkotla  CAA protest  പഞ്ചാബിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം
പഞ്ചാബിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം
author img

By

Published : Jan 3, 2020, 10:02 PM IST

ചണ്ഡിഗഡ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്ലീം സംഘടനയിലെ അംഗങ്ങൾ വിദ്യാർഥി യൂണിയനുമായി ചേർന്ന് പ്രതിഷേധം നടത്തി. മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്‍റെ നേതൃത്വത്തിൽ മലർക്കൊട്ടിലിലായിരുന്നു പ്രതിഷേധ പ്രകടനം. ചില വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടും, പൗരത്വ ഭേദഗതി നിയമം ഭരണഘടനയ്ക്ക് വിരുദ്ധവുമാണെന്നു കാണിക്കുന്ന പ്ലക്കാർഡുകൾ പിടിച്ചും, കറുത്ത പതാകകൾ വീശിയും പ്രതിഷേധം പ്രകടിപ്പിച്ചു. സമാധാനപരമായ രീതിയിലാണ് പ്രകടനം അവസാനിച്ചതെന്നു പൊലീസ് പറഞ്ഞു.

ZCZC
PRI NAT NRG
.CHANDIGARH NRG6
PB-CITIZENSHIP-PROTEST
Punjab: Muslims protest against citizenship law
          Chandigarh, Jan 3 (PTI) Members of the Muslim community, joined by students, held protests against the amended citizenship law in parts of Punjab on Friday.
          At Malerkotla, protesters were led by former JNU student leader Umar Khalid.
          On a call given by Muslim leaders in the state, they protested peacefully after Friday prayers, police said.
          In Punjab's Muslim-dominated Malerkotla, some business establishments remained closed.
          Black flags were put up on mosques in protest against the legislation.
          The protesters carried placards terming the Citizenship Amendment Act "anti-Muslim" and against the Constitution.
          They waved black flags and wore badges to show their resentment.
          Punjab's Shahi Imam Habib-Ur-Rehman claimed that such protests were taking place throughout the state. PTI TEAM VSD
RDK
RDK
01031636
NNNN

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.