ഭോപ്പാൽ: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള ലോക്‌ഡൗൺ ലംഘിച്ച മുസ്ലീം പുരോഹിതനടക്കം 27 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇസ്ലാംപുരയിലെ സൈനബ് മസ്‌ജിദിലെ ഇമാം അടങ്ങുന്ന സംഘമാണ് ഇന്നലെ പ്രാർഥനക്ക് നേതൃത്വം നൽകിയത്. സ്ഥലത്ത് നിരോധനാജ്ഞയും രാജ്യത്ത് ലോക്‌ഡൗൺ നടപടിയും നിലനിൽക്കെ നടത്തിയ പ്രാർഥന കുറ്റകരമാണെന്നതിനാലാണ് കേസ്. ഐപിസി സെക്ഷൻ 188, 269 എന്നീ വകുപ്പുകൾ ഉൾപ്പെടെ ചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.
ലോക്‌ഡൗൺ ലംഘനം; മുസ്ലീം പുരോഹിതനടക്കം 27 പേർക്കെതിരെ കേസ് - COVID-19
രാജ്യത്ത് ലോക്‌ഡൗൺ നിലനിൽക്കെ പള്ളിയിൽ പ്രാർഥന സംഘടിപ്പിച്ചതിനാണ് മുസ്ലീം പുരോഹിതനടക്കം 27 പേർക്കെതിരെ പൊലീസ് കേസെടുത്തത്.
ലോക്ക്ഡൗൺ ലംഘനം; മുസ്ലീം പുരോഹിതനടക്കം 27 പേർക്കെതിരെ കേസെടുത്ത് പൊലീസ്