ETV Bharat / bharat

ഭീകരാക്രമണ സാധ്യത; മുംബൈയില്‍ അതീവ ജാഗ്രത നിര്‍ദേശം - possibility of terrorist attack during festival season

നഗരത്തില്‍ ഡ്രോണുകളും, മൈക്രോലൈറ്റ് എയര്‍ക്രാഫ്‌റ്റുകളും നിരോധിച്ചു.

മുംബൈ  ഭീകരാക്രമണ സാധ്യത  മുംബൈയില്‍ അതീവ ജാഗ്രതാ നിര്‍ദേശം  Mumbai City is on high alert  possibility of terrorist attack during festival season  maharashtra latest news
ഭീകരാക്രമണ സാധ്യത; മുംബൈയില്‍ അതീവ ജാഗ്രത നിര്‍ദേശം
author img

By

Published : Oct 27, 2020, 1:52 PM IST

Updated : Oct 27, 2020, 5:10 PM IST

മുംബൈ: ഉത്സവകാലത്ത് ഭീകരാക്രമണ സാധ്യത മുന്‍നിര്‍ത്തി മുംബൈയില്‍ അതീവ ജാഗ്രത നിര്‍ദേശം. ഡ്രോണ്‍ അല്ലെങ്കില്‍ മിസൈല്‍ ആക്രമണം മുന്‍നിര്‍ത്തിയാണ് പൊലീസ് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നഗരത്തില്‍ ഡ്രോണുകളും, മൈക്രോലൈറ്റ് എയര്‍ക്രാഫ്‌റ്റുകളും നവംബര്‍ 28 വരെ നിരോധിച്ചു.

Last Updated : Oct 27, 2020, 5:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.