ETV Bharat / bharat

രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു ; സ്വകാര്യ ആശുപത്രി അടച്ചു പൂട്ടി ബിഎംസി - മുംബൈ

രോഗിയെ കസ്‌തൂർബ ആശുപത്രിയിലേക്ക് മാറ്റി . രോഗിയുമായി ഇടപെട്ടവർ നിരീക്ഷണത്തിലാണ്.

COVID-19  coronavirus outbreak  Mumbai hospital  Dharavi  മുംബൈ  കൊവിഡ്  കൊറോണ  ബിഎംസി  മുംബൈ  ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ
രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു ; സ്വകാര്യ ആശുപത്രി അടച്ചു പൂട്ടി ബിഎംസി
author img

By

Published : Apr 2, 2020, 1:36 PM IST

മുംബൈ : ചേംബൂരിലെ സ്വകാര്യ ആശുപത്രിയിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രി അടച്ചു പൂട്ടി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ. അതേ സമയം കൊവിഡ് രോഗിയെ കസ്‌തൂർബ ആശുപത്രിയിലേക്ക് മാറ്റി. രോഗിയുമായി അടുത്ത് ഇടപെട്ടവർ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം മുംബൈയിലെ ചേരി പ്രദേശമായ ധാരാവിയിൽ കൊവിഡ് സ്ഥിരീകരിച്ച് 56കാരൻ മരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.