മുംബൈ: മുംബൈ ചർച്ച്‌ഗേറ്റിന് സമീപമുള്ള വ്യവസായ സ്ഥാപനത്തിന് തീപിടിച്ചു. ചർച്ച്‌ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന മേക്കർ ഭവനിലാണ് ഇന്ന് പുലർച്ചെ തീപടർന്നത്. അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണച്ചു. ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മുംബൈയിൽ വ്യവസായ സ്ഥാപനത്തിന് തീപിടിച്ചു - വ്യവസായ സ്ഥാപനത്തിന് തീപിടിച്ചു
ചർച്ച്‌ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന മേക്കർ ഭവനിലാണ് ഇന്ന് പുലർച്ചെ വൈകിട്ടോടെ തീപടർന്നത്.
മുംബൈയിൽ വ്യവസായ സ്ഥാപനത്തിന് തീപിടിച്ചു