മുംബൈ: കൊവിഡ് 19 ബാധിച്ച് മുംബൈയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ച പൊലീസ് ഉദ്യോസ്ഥരുടെ എണ്ണം 35 ആയി. മുംബൈ നഗരത്തില്‍ പൊലീസ് സേനയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. മേഖ്വാടി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ആണ് മരിച്ചത്. ഞായറാഴ്ച മുതല്‍ ഇദ്ദേഹം ജോഗേശ്വരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്‍റെ അമ്മക്ക് ജൂണ്‍ ഒന്നിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച വരെ മഹാരാഷ്ട്രയില്‍ 2562 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് ബാധിച്ച് മുംബൈയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂടി മരിച്ചു - mumbai covid news
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ച പൊലീസ് ഉദ്യോസ്ഥരുടെ എണ്ണം 35 ആയി