മുംബൈ: ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന 37 കിലോ കഞ്ചാവുമായി രണ്ട് പേരെ പിടികൂടി. ആന്‍റി നർകോട്ടിക്സ് വിഭാഗം നടത്തിയ അന്വേഷണത്തിൽ സെന്‍ട്രൽ റെയിൽവേയുടെ റെയ് റോഡ് സബർബൻ സ്റ്റേഷന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. നവി മുംബൈ നിവാസിയായ അബ്ദാർ അലി (34), മൻഖുർദിലെ അന്‍റാരൂൾ മെഹ്ഫെസുദ്ദീൻ (38) എന്നിവരാണ് അറസ്റ്റിലായത്. കർണാടകയിലെ ഗുൽബർഗയിൽ നിന്ന് മുംബൈയിലേക്ക് കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.
ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി രണ്ട് പേരെ പിടികൂടി - navi mumbai
37 കിലോ കഞ്ചാവുമായാണ് രണ്ട് പേരെ മുംബൈയില്‍ നിന്നാണ് പിടികൂടിയത്
ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി രണ്ട് പേരെ പിടികൂടി
മുംബൈ: ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന 37 കിലോ കഞ്ചാവുമായി രണ്ട് പേരെ പിടികൂടി. ആന്‍റി നർകോട്ടിക്സ് വിഭാഗം നടത്തിയ അന്വേഷണത്തിൽ സെന്‍ട്രൽ റെയിൽവേയുടെ റെയ് റോഡ് സബർബൻ സ്റ്റേഷന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. നവി മുംബൈ നിവാസിയായ അബ്ദാർ അലി (34), മൻഖുർദിലെ അന്‍റാരൂൾ മെഹ്ഫെസുദ്ദീൻ (38) എന്നിവരാണ് അറസ്റ്റിലായത്. കർണാടകയിലെ ഗുൽബർഗയിൽ നിന്ന് മുംബൈയിലേക്ക് കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.
ZCZC
PRI ESPL NAT WRG
.MUMBAI BES15
MH-MARIJUANA-ARRESTS
Mumbai: 37 kgs of marijuana worth Rs 7 lakh seized, 2 held
Mumbai, Jan 13 (PTI) Two people were arrested and 37
kilograms of marijuana worth Rs 7 lakh were seized in an
operation by the Anti Narcotics Cell of Mumbai police near
Central Railway's Reay Road suburban station, an official said
on Monday.
The contraband was brought from Gulbarga in Karnataka
to Mumbai through Solapur, some 400 kilometres from here, said
ANC deputy commissioner of police Shivdeep Lande.
"Navi Mumbai resident Abdar Ali (34) and Antarool
Mehfezuddin (38) of Mankhurd were arrested in the operation
carried out on Sunday. They have been charged under Narcotic
Drugs and Psychotropic Substances Act," Lande said. PTI ZA
BNM
BNM
01131756
NNNN