ETV Bharat / bharat

മധ്യപ്രദേശില്‍ പരിശീലന വിമാനം തകര്‍ന്ന് രണ്ട് മരണം - പരിശീലനം വിമാനം തകര്‍ന്ന് രണ്ട് മരണം

പരിശീലന പറക്കലിന് പോയ വിമാനം രാത്രിയില്‍ തിരിച്ച് ഇറക്കുന്നതിനിടെയായിരുന്നു അപകടം. ട്രെയിനി പൈലറ്റ് പീയൂഷ് ചന്ദൽ, ചൈംസ് അക്കാദമിയിലെ ഇൻസ്ട്രക്ടർ അശോക് മക്വാന എന്നിവരാണ് മരിച്ചത്.

MP: Trainer aircraft crashes in Sagar district  two dead  മധ്യപ്രദേശില്‍ പരിശീലനം വിമാനം തകര്‍ന്ന് രണ്ട് മരണം  പരിശീലനം വിമാനം തകര്‍ന്ന് രണ്ട് മരണം  ധാന എയർസ്ട്രിപ്പ്
മധ്യപ്രദേശില്‍ പരിശീലനം വിമാനം തകര്‍ന്ന് രണ്ട് മരണം
author img

By

Published : Jan 4, 2020, 2:41 AM IST

Updated : Jan 4, 2020, 7:07 AM IST

സാഗർ (മധ്യപ്രദേശ്): ധാന എയർസ്ട്രിപ്പിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു.ട്രെയിനി പൈലറ്റ് പീയൂഷ് ചന്ദൽ, ചൈംസ് അക്കാദമിയിലെ ഇൻസ്ട്രക്ടർ അശോക് മക്വാന എന്നിവരാണ് മരിച്ചത്. പൊലീസ് സൂപ്രണ്ട് അമിത് സംഘാണ് ഇക്കാര്യം അറിയിച്ചത്. പരിശീലന പറക്കലിന് പോയ വിമാനം രാത്രിയില്‍ ഇറക്കുന്നതിനിടെയായിരുന്നു അപകടം. കനത്ത മൂടല്‍ മഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

രാത്രി പറക്കല്‍ പരിശീലനത്തിനായി രാത്രി ഒന്‍പതോടെയാണ് ഇരുവരും പറന്നുയര്‍ന്നത്. പറന്നുയര്‍ന്ന് ഉടന്‍ തന്നെ എയര്‍ സ്ട്രിപ്പിലേക്ക് വിമാനം ഇറക്കാന്‍ ശ്രമിച്ചെങ്കിലും അപകടത്തില്‍ പെടുകയായിരുന്നു. പൊലീസുള്‍പ്പെടെയുള്ള സേനകളുടെ സഹായത്തേടൊയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ദുരന്തത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് അനുശോചനം അറിയിച്ചു.

Intro:Body:

Sagar (Madhya Pradesh) [India], Jan 4 (ANI): A trainer aircraft of a private aviation company crashed while it was trying to land at Dhana airstrip during night in the Sagar district leading to the death of the two persons who were on board, according to Superintendent of Police (SP) Amit Sanghi.

The crash, which occurred on Friday night, was probably caused by the heavy fog in the area.

The two deceased have been identified as trainee pilot Piyush Chandel and instructor Ashok Makwana who belonged to the Chimes Academy.

"At around 9 pm on Friday, the trainee pilot Piyush Chandel was on night flying training. He was accompanied by instructor Ashok Makwana. A short while after taking off, the two decided to land the plane at the airstrip because of low visibility due to heavy fog. But possibly due to heavy fog they were unable to locate the airstrip and the aircraft lost its way and crashed into a nearby farm," Sanghi told ANI over the phone.

As soon as the news of the crash reached the authorities, several teams including one led by the SP reached the spot and extracted the bodies from the crashed aircraft.

Following this, they were rushed to a private hospital in Makroniya where they were declared brought dead.

Meanwhile, Madhya Pradesh Chief Minister Kamal Nath conveyed his deepest condolences to the family and prayed for eternal peace to the departed souls, according to a tweet by the Office of the CM.

Conclusion:
Last Updated : Jan 4, 2020, 7:07 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.