ഭോപ്പാൽ: മധ്യപ്രദേശിൽ കുമ്മായ ഖനി തകർന്ന് അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാസ്ഗരി പ്രദേശത്ത് ശനിയാഴ്ചയാണ് സംഭവം. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് വക്താവ് സുഹൈൽ ഖാൻ പറഞ്ഞു. രക്ഷാപ്രവർത്തനം അവസാനിച്ചതായി അദ്ദേഹം അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചു.
മധ്യപ്രദേശിൽ കുമ്മായ ഖനി തകർന്ന് അഞ്ച് മരണം - Five killed in mine collapse
സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്
![മധ്യപ്രദേശിൽ കുമ്മായ ഖനി തകർന്ന് അഞ്ച് മരണം മധ്യപ്രദേശ് കുമ്മായ ഖനി തകർന്ന് അഞ്ച് പേർ മരിച്ചു കുമ്മായ ഖനി ഖനനം Five killed in mine collapse lime mine](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7602156-288-7602156-1592047806111.jpg?imwidth=3840)
മധ്യപ്രദേശിൽ കുമ്മായ ഖനി തകർന്ന് അഞ്ച് മരണം