ETV Bharat / bharat

പുതിയ എംപിമാരില്‍ 40 ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളെന്ന് സര്‍വ്വെ റിപ്പോര്‍ട്ട് - എഡിആർ

ബിജെപിയുടെ 303 ജനപ്രതിനിധികളിൽ 116 പേരും തീവ്രവാദം അടക്കം കേസുകളിൽ കുറ്റവാളികളായി കണക്കാക്കിയിട്ടുണ്ട്. കോൺഗ്രസിന്‍റെ 52 എംപിമാരിൽ 29 പോരാണ് ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്

കേസുകളിൽ പ്രതികളായിട്ടുള്ളവരാണ് ഇന്ത്യൻ പാർലമെന്‍റ് എംപിമാരെന്ന് സർവ്വെ
author img

By

Published : May 25, 2019, 8:15 PM IST

ന്യൂഡൽഹി: പുതിയതായി ഇന്ത്യൻ പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ നാൽപത് ശതമാനത്തോളം എംപിമാരും ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് ഡൽഹി ആസ്ഥാനമായുള്ള സ്വകാര്യ ഏജൻസി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) സർവ്വെ റിപ്പോർട്ട്. കൊലപാതകം, ബലാത്സംഗം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ളവരാണ് ഇന്ത്യൻ പാർലമെന്‍റ് എംപിമാരെന്ന് സർവ്വെ.

കോൺഗ്രസിലെ ഒരു നേതാവ് മയക്കമുരുന്ന്, മോഷണം ഉൾപ്പടെ 204 കേസുകളിൽ പ്രതിയാണ്. ഇന്ത്യൻ പാലമെന്‍റിലെ 543 അംഗങ്ങളിൽ 233 ജനപ്രതിനിധികളും എഡിആർ സർവ്വെ പ്രകാരം ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും എഡിആർ സർവ്വെ റിപ്പോർട്ടിൽ വ്യക്തം. ഇത്തരം സംഭവം ജനാധിപത്യത്തിന് തന്നെ ദോഷമാണെന്ന് തെരഞ്ഞെടുപ്പ് മേധാവി അനിൽ വർമ്മ പറഞ്ഞു. 2004ലെ തെരഞ്ഞെടുപ്പിന് ശേഷം എംപിമാരിൽ ക്രിമിനൽ കേസുകളുടെ എണ്ണം വർദ്ധിച്ചതായും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് അനുസരിച്ച് ബിജെപിയുടെ 303 ജനപ്രതിനിധികളിൽ 116 പേരും തീവ്രവാദം അടക്കം കേസുകളിൽ കുറ്റവാളികളായി കണക്കാക്കിയിട്ടുണ്ട്. കോൺഗ്രസിന്‍റെ 52 എംപിമാരിൽ 29 പോരാണ് ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. കേരളത്തിലെ ഇടുക്കിയിൽ നിന്നുള്ള ജനപ്രതിനിധി ഡീൻകുര്യാക്കോസിന് 204 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും സർവ്വെയിൽ പറയുന്നു.

എഡിആറിന്‍റെ കണക്കുപ്രകാരം എംപിമാർ കൊലപാതകം, മാനഭംഗം, ബലാൽസംഗങ്ങൾ തുടങ്ങിയ കേസുകളിൽ പ്രതികളാകുന്നത് വൻ വർദ്ധനവാണ് സംഭവിച്ചിരിക്കുന്നത്.

Intro:Body:

More than 40 percent of lawmakers in India's new parliament face criminal charges -- some as serious as murder and rape -- and the list is growing, an electoral reform group said Saturday.

One member of parliament for the opposition Congress party is battling 204 cases including manslaughter and robbery, the Association of Democratic Reforms (ADR) said.

At least 233 of the 543 members named as winning seats on Thursday face criminal proceedings, according to the ADR, whose election chief Anil Verma said there is a "disturbing trend" in parliament that "is bad for the democracy".

The ADR said it studied the records of 539 of the winners and found that the number facing criminal cases was the highest since it started studies in 2004.

The report said 116 of the 303 lawmakers from Prime Minister Narendra Modi's Bharatiya Janata Party (BJP) landslide win face charges, including one for terrorism.

Twenty-nine of the 52 Congress MPs face cases. Dean Kuriakose from Idukki, in Kerala state, faces 204 criminal cases.

The ADR said the number of lawmakers facing grave criminal cases had more than doubled in a decade -- including 11 murder cases, 30 manslaughter charges and three accused of rape.

Indian laws bar people from contesting an election if they have been convicted while in office for crimes that carry jail terms of two or more years, with some exceptions depending on the crime.

Candidates standing for office for the first time are allowed to have a conviction.

None of the 185 lawmakers from the previous parliament who faced criminal cases was convicted. Many have returned for a new term.

Firebrand Hindu nationalist nun Sadhvi Pragya Thakur, a newly elected BJP MP, faces a terrorism charge over a 2008 attack near a mosque that killed six people. She denies the charges and says she was framed by a previous Congress government.

Parties often brush off charges against their candidates by saying they were victims of political vendettas.

This year India's election commission made it mandatory for candidates to publish details of their criminal records during the campaign period.

The ADR campaigns to bring accountability into Indian politics and successfully petitioned the Supreme Court to make candidates file their educational, financial and criminal records.

Verma said the political class sought to avoid reform. But he added: "We will continue to legally fight this menace and demand that courts bar candidates facing criminal charges."

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.