ETV Bharat / bharat

സദാചാര ഗുണ്ടാ സംഘം രണ്ട് പെണ്‍കുട്ടിയുള്‍പ്പെടെ നാല് വിദ്യാര്‍ഥികളെ ആക്രമിച്ചു - മാണ്ഡ്യ ലേറ്റസ്റ്റ് ന്യൂസ്

കാറില്‍ യാത്ര ചെയ്യുകയായിരുന്നു ഇവര്‍. ഭീഷണിപ്പെടുത്തുന്നതിനായി വീഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

മാണ്ഡ്യയില്‍ സദാചാര പൊലീസ് ആക്രമണം
author img

By

Published : Oct 13, 2019, 4:08 PM IST

ബംഗളൂരു: മാണ്ഡ്യയില്‍ സദാചാര ഗുണ്ടായിസം ചമഞ്ഞ് നാലംഗ സംഘം വിദ്യാര്‍ഥികളെ ആക്രമിച്ചു. നാഗമംഗല താലൂക്കിലെ നെല്ലിഗെരെ ക്രോസിന് സമീപമാണ് സംഭവം. രണ്ട് പെൺകുട്ടികളടക്കം നാല് വിദ്യാർഥികളാണ് ആക്രമണത്തിന് ഇരയായത്. കാറില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥികളെ തടഞ്ഞുനിര്‍ത്തിയാണ് സംഘം ആക്രമിച്ചത്.

വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നതിനായി വീഡിയോ പകര്‍ത്തുകയും അത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വീഡിയോ പ്രചരിച്ചതോടെ ഇരയായ ഒരു വിദ്യാര്‍ഥി പരാതിയുമായി രംഗത്തെത്തി. സംഭവത്തില്‍ നാഗമംഗല പൊലീസ് അന്വേഷണമാരംഭിച്ചു.

Intro:ಮಂಡ್ಯ: ಜಿಲ್ಲೆಯಲ್ಲೂ ತಲೆ ಎತ್ತಿದ ನೈತಿಕ ಪೊಲೀಸ್ ಗಿರಿಗೆ ಜನತೆ ಆತಂಕಗೊಂಡಿದ್ದಾರೆ. ಅನ್ಯ ಧರ್ಮದ ಯುವಕ ಜೊತೆ ಮತ್ತೊಂದು ಧರ್ಮದ ಯುವಕರು ಕಾರಿನಲ್ಲಿ ತೆರಳುತ್ತಿದ್ದರು ಎಂದು ದಾಳಿ ಮಾಡಿ ಹಲ್ಲೆ ಮಾಡಿರುವ ವಿಡಿಯೋ ಸಾಮಾಜಿಕ ಜಾಲತಾಣದಲ್ಲಿ ವೈರಲ್ ಮಾಡಲಾಗಿದೆ.
ಘಟನೆ ನಾಗಮಂಗಲ ತಾಲ್ಲೂಕಿನ ನೆಲ್ಲಿಗೆರೆ ಕ್ರಾಸ್ ಬಳಿ ನಡೆದಿದ್ದು, ನಾಗಮಂಗಲ ಪೊಲೀಸ್ ಠಾಣೆಯಲ್ಲಿ 20 ಮಂದಿಯ ವಿರುದ್ಧ ಪ್ರಕರಣ ದಾಖಲಾಗಿದೆ.
ಅನ್ಯ ಧರ್ಮದ ಕಾಲೇಜು ವಿದ್ಯಾರ್ಥಿಗಳು ಒಂದೇ ಕಾರಿನಲ್ಲಿ ಹೋಗುವುದನ್ನು ಗಮನಿಸಿದ ನಾಗಮಂಗಲ ಪಟ್ಟಣದ ಇದ್ರಿಷ್ ಸೇರಿದಂತೆ ಹಲವರು ಕಾರನ್ನು ಹಿಂಬಾಲಿಸಿ ನೆಲ್ಲಿ ಗೆರೆ ಕ್ರಾಸ್ ಬಳಿ ಅಡ್ಡಗಟ್ಟಿ ವಿದ್ಯಾರ್ಥಿಗಳ ಮೇಲೆ ಹಲ್ಲೆ ಮಾಡಿದ್ದಾರೆ. ಅಲ್ಲದೆ ಭಯ ಬಿತ್ತಲು ವಿಡಿಯೋವನ್ನು ಸಾಮಾಜಿಕ ಜಾಲತಾಣದಲ್ಲಿ ವೈರಲ್ ಮಾಡಿದ್ದಾರೆ ಎಂದು ಕಾರಿನಲ್ಲಿದ್ದ ವಿದ್ಯಾರ್ಥಿನಿ ದೂರು ನೀಡಿದ್ದಾಳೆ.
ದೂರಿನ ಅನ್ವಯ ಪ್ರಕರಣ ದಾಖಲು ಮಾಡಿಕೊಂಡಿರುವ ಪೊಲೀಸರು ಆರೋಪಿಗಳಿಗಾಗಿ ಬಲೆ ಬೀಸಿದ್ದಾರೆ.Body:ಯತೀಶ್ ಬಾಬುConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.