ETV Bharat / bharat

'ജനതാ കര്‍ഫ്യൂ' വിജയിപ്പിച്ച ഓരോരുത്തര്‍ക്കും നന്ദി അറിയിച്ച് മോദി - കൊവിഡ് 19

ആരോഗ്യപ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ മോദി അഭിനന്ദിച്ചു

ജനതാ കര്‍ഫ്യൂ  വിജയിപ്പിച്ച ഓരോരുത്തര്‍ക്കും നന്ദി  പ്രധാനമന്ത്രി നരേന്ദ്ര മോദി  Modi thanks people  കൊവിഡ് 19  coronavirus
'ജനതാ കര്‍ഫ്യൂ' വിജയിപ്പിച്ച ഓരോരുത്തര്‍ക്കും നന്ദി അറിയിച്ച് മോദി
author img

By

Published : Mar 22, 2020, 8:04 PM IST

Updated : Mar 22, 2020, 8:21 PM IST

ന്യൂഡല്‍ഹി: ജനതാ കര്‍ഫ്യൂ വിജയിപ്പിച്ച ഓരോ വ്യക്തിക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. "കൊവിഡ് 19 പോരാട്ടത്തിന് നേതൃത്വം നൽകിയ ഓരോ വ്യക്തിക്കും രാജ്യം നന്ദി അറിയിക്കുന്നു."മോദി ട്വിറ്ററില്‍ കുറിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, ശുചിത്വ പരിപാലകര്‍, എയർലൈൻ ഉദ്യോഗസ്ഥര്‍, ഡെലിവറി വ്യക്തികൾ, മാധ്യമ പ്രവർത്തകർ എന്നിവരുടെ കഠിനാധ്വാനത്തെ മോദി അഭിനന്ദിച്ചു.

  • ये धन्यवाद का नाद है, लेकिन साथ ही एक लंबी लड़ाई में विजय की शुरुआत का भी नाद है। आइए, इसी संकल्प के साथ, इसी संयम के साथ एक लंबी लड़ाई के लिए अपने आप को बंधनों (Social Distancing) में बांध लें। #JantaCurfew

    — Narendra Modi (@narendramodi) March 22, 2020 " class="align-text-top noRightClick twitterSection" data=" ">

Last Updated : Mar 22, 2020, 8:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.