ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും കർഷക നേതാവുമായ ചൗധരി ചരൺ സിങിന് ജന്മവാർഷിക ദിനത്തിൽ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി ആശംസകൾ അറിയിച്ചത്.
-
Remembering Chaudhary Charan Singh Ji on his Jayanti. Unwavering when it came to safeguarding the rights of hardworking farmers, Charan Singh Ji also worked tirelessly for the empowerment of the marginalised. He was at the forefront of strengthening India’s democratic fabric.
— Narendra Modi (@narendramodi) December 23, 2019 " class="align-text-top noRightClick twitterSection" data="
">Remembering Chaudhary Charan Singh Ji on his Jayanti. Unwavering when it came to safeguarding the rights of hardworking farmers, Charan Singh Ji also worked tirelessly for the empowerment of the marginalised. He was at the forefront of strengthening India’s democratic fabric.
— Narendra Modi (@narendramodi) December 23, 2019Remembering Chaudhary Charan Singh Ji on his Jayanti. Unwavering when it came to safeguarding the rights of hardworking farmers, Charan Singh Ji also worked tirelessly for the empowerment of the marginalised. He was at the forefront of strengthening India’s democratic fabric.
— Narendra Modi (@narendramodi) December 23, 2019
1902 ൽ ഉത്തർപ്രദേശിലെ ഹാപൂരിൽ ജനിച്ച ചരൺ സിംഗ് 1979 ജൂലൈ മുതൽ 1980 ജനുവരി വരെ പ്രധാനമന്ത്രിയായിരുന്നു. പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തെ ശാക്തീകരിക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകളെ ഈ അവസരത്തിൽ ഓർമിക്കുന്നു. ഇവരുടെ ശാക്തീകരണത്തിനായി ചരൺ സിങ് ജി അശ്രാന്ത പരിശ്രമം നടത്തി എന്നാണ് മോദി ട്വീറ്റ് ചെയ്‌തത്. ഇന്ത്യയുടെ ജനാധിപത്യ സ്വരം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം മുൻപന്തിയിലായിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.