ബാങ്കോക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയും മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂചിയും കൂടിക്കാഴ്‌ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കൂടിക്കാഴ്‌ച. ഇന്ത്യയും മ്യാന്‍മറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് ഉപകാരപ്രദമാകുമെന്ന് കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
-
Productive interaction with Myanmar’s State Counsellor, Daw Aung San Suu Kyi. We had in-depth deliberations on adding further momentum to India-Myanmar friendship.
— Narendra Modi (@narendramodi) November 3, 2019 " class="align-text-top noRightClick twitterSection" data="
Myanmar is at the core of our Act East policy. Stronger bilateral ties augur well for the people of our nations. pic.twitter.com/HFfqWY3lmT
">Productive interaction with Myanmar’s State Counsellor, Daw Aung San Suu Kyi. We had in-depth deliberations on adding further momentum to India-Myanmar friendship.
— Narendra Modi (@narendramodi) November 3, 2019
Myanmar is at the core of our Act East policy. Stronger bilateral ties augur well for the people of our nations. pic.twitter.com/HFfqWY3lmTProductive interaction with Myanmar’s State Counsellor, Daw Aung San Suu Kyi. We had in-depth deliberations on adding further momentum to India-Myanmar friendship.
— Narendra Modi (@narendramodi) November 3, 2019
Myanmar is at the core of our Act East policy. Stronger bilateral ties augur well for the people of our nations. pic.twitter.com/HFfqWY3lmT
കൂടിക്കാഴ്‌ചയില്‍ റോഹിഗ്യൻ മുസ്ലീം വിഷയം പരാമര്‍ശിച്ചോയെന്ന് വ്യക്തമല്ല. മ്യാന്‍മര്‍ പട്ടാളത്തിന്‍റെ ആക്രമണത്തെ തുടര്‍ന്ന് 2017 മുതല്‍ ഏഴ് ലക്ഷത്തോളം റോഹിഗ്യൻ മുസ്ലീമുകളാണ് മ്യാന്‍മറില്‍ നിന്നും പലായനം ചെയ്‌തത്.