ETV Bharat / bharat

തെരഞ്ഞെടുപ്പ് വിജയത്തിൽ മോദിയെ അഭിനന്ദിച്ച് ട്രംപ് - modi

നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങള്‍ക്ക് മികച്ച നേതാവാണെന്ന് ഡൊണാള്‍ഡ് ട്രംപ്

തെരഞ്ഞെടുപ്പ് വിജയത്തിൽ മോദിയെ അഭിന്ദിച്ച് ട്രംപ്
author img

By

Published : May 25, 2019, 8:52 AM IST

2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. നരേന്ദ്ര മോദി നേടിയ ഈ വലിയ രാഷ്ട്രീയ വിജയത്തില്‍ അദ്ദേഹത്തെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചുവെന്നും മോദി ഒരു വലിയ മനുഷ്യനാണെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്ക് അദ്ദേഹം നല്ല നേതാവാണെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

നരേന്ദ്ര മോദിയുടെ വിജയത്തില്‍ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവര്‍ അഭിനന്ദനം അറിയിച്ചിരുന്നു. കഴിഞ്ഞ തവണത്തെക്കാള്‍ മികച്ച വിജയമാണ് ബിജെപിയുടെ രണ്ടാം വരവില്‍ ഉണ്ടായത്. 545 സീറ്റില്‍ 303 സീറ്റുകളും ബിജെപി നേടി. 352 ആണ് എന്‍ഡിഎ സഖ്യത്തിന്‍റെ നേട്ടം.

Intro:Body:

Washington [US], May 25 (ANI): A day after ruling BJP secured a resounding victory in the parliamentary elections, US President Donald Trump on Saturday said Prime Minister Narendra Modi is a "great man and leader".

Trump also telephoned Modi to once again congratulate him for his strong showing in elections.

"Just spoke to Prime Minister @NarendraModi where I congratulated him on his big political victory. He is a great man and leader for the people of India - they are lucky to have him!" tweeted Trump.

Modi-led BJP has swept the 17th Lok Sabha elections, garnering 303 seats. The saffron party, along with its allies, have secured 352 seats out of 542.

Yesterday also, Trump along with his deputy, advisor and several other American leaders tweeted to extend their wishes to PM Modi on his re-election.

"Congratulations to Prime Minister @NarendraModi and his BJP party on their BIG election victory! Great things are in store for the US-India partnership with the return of PM Modi at the helm. I look forward to continuing our important work together!" the US President had tweeted.

Meanwhile, the US State Department has also congratulated PM Modi on his electoral victory and highlighted that the Indian elections "serve as an inspiration to democracies and individuals around the world."

Scores of world leaders, right from Japan in the East to Canada in the West, have wished the BJP leader for securing a resounding mandate in the latest Indian general elections. (ANI)

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.