ETV Bharat / bharat

കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക പാക്കേജ് ഇന്ത്യയെ മുന്നോട്ട് നയിക്കുമെന്ന് അമിത് ഷാ

'ആത്മ നിർഭർ ഭാരത്' എന്ന ആശയം സാക്ഷാത്‌കരിക്കുന്നതിന് മോദി സർക്കാർ ഇനിയും ഒരുപാട് മുന്നോട്ട് പോകും. ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായ മേഖലകളെ സഹായിക്കുകയും ഇത് കോടിക്കണക്കിന് ദരിദ്രർക്ക് തൊഴിൽ ലഭ്യമാക്കുകയും ചെയ്യും

AtmaNirbhar Bharat  Amit Shah  economic package  Nirmala Sitharaman  അമിത് ഷാ  സാമ്പത്തിക പാക്കേജ്  'ആത്മ നിർഭർ ഭാരത്  നിർമല സീതാരാമൻ
കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക പാക്കേജ് ഇന്ത്യയെ മുന്നോട്ട് നയിക്കുമെന്ന് അമിത് ഷാ
author img

By

Published : May 17, 2020, 8:52 PM IST

ന്യൂഡൽഹി: ഇന്ത്യയെ സ്വയം പര്യാപ്‌തമാക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക പാക്കേജ് ഒരുപാട് മുന്നോട്ട് പോകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തൊഴിലുറപ്പ് പദ്ധതിക്കായി 40000 കോടി രൂപ അധികമായി അനുവദിക്കുന്നത് ദരിദ്രർക്കും കുടിയേറ്റ തൊഴിലാളികൾക്കും തൊഴിലവസരങ്ങൾ ലഭ്യമാക്കും. ഇത് രാജ്യത്തിന്‍റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയും അടിസ്ഥാന സൗകര്യങ്ങളും ഉയർത്തും.

  • Today’s announcements by Modi govt will go a long way in realising the idea of AtmaNirbhar Bharat.

    These steps will prove to be a game changer for health, education & business sectors, which will provide employment to crores of poor.

    I thank PM @narendramodi & FM @nsitharaman.

    — Amit Shah (@AmitShah) May 17, 2020 " class="align-text-top noRightClick twitterSection" data=" ">

'ആത്മ നിർഭർ ഭാരത്' എന്ന ആശയത്തിന്‍റെ സാക്ഷാത്‌കാരത്തിന് മോദി സർക്കാർ ഇനിയും ഒരുപാട് മുന്നോട്ട് പോകും. ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായ മേഖലകളെ സഹായിക്കുകയും ഇത് കോടിക്കണക്കിന് ദരിദ്രർക്ക് തൊഴിൽ ലഭ്യമാക്കുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി നിർമല സീതാരാമനും നന്ദി അറിയിക്കുന്നതായും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ നിരവധി വികസിത രാജ്യങ്ങളെ മറികടന്നു.

  • Modi government has decided to increase India’s health expenditure to create Infectious Diseases Hospital Blocks in every district, strengthening lab network & surveillance and encouraging research.

    I am sure this foresight will take India way ahead in the medical sector.

രാജ്യത്തിന്‍റെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്നതിലൂടെ ഭാവിയിൽ ഇത്തരം പകർച്ചവ്യാധികൾക്കെതിരെ പ്രവർത്തിക്കാൻ ഇന്ത്യയെ സജ്ജമാക്കുകയാണ് കേന്ദ്ര സർക്കാരെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലയിലും പകർച്ചവ്യാധികൾക്കുള്ള ആശുപത്രി ബ്ലോക്കുകൾ നിർമിക്കാൻ മോദി സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. ലബോറട്ടറികളുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുകയും, ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് കേന്ദ്രസർക്കാരിന്‍റെ ലക്ഷ്യം.

  • Modi govt has decided to increase borrowing limit of States, which will give them extra resource of ₹4.28 lakh cr.

    The centre had previously given:
    •₹46,038cr through devolution of taxes in April
    •Revenue Deficit Grants of ₹12,390 cr
    •SDRF funds to the tune of ₹11,000 cr

സംസ്ഥാനങ്ങളുടെ വായ്‌പ പരിധി ഉയർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിലൂടെ സംസ്ഥാനങ്ങൾക്ക് 4.28 ലക്ഷം കോടി രൂപ അധികമായി ലഭിക്കും. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള പദ്ധതികൾ ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചു. പുതിയ പൊതുമേഖലാ സംരംഭ നയത്തിന് രൂപം നൽകുമെന്നും ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.