ETV Bharat / bharat

മോദിയുടെ പ്രസംഗം പരാജയമെന്ന് തൃണമൂൽ കോൺഗ്രസ്

author img

By

Published : Apr 15, 2020, 8:30 AM IST

മോദിയുടെ പ്രസംഗം ലോക്‌ ഡൗണിൽ മാത്രമായി ഒതുങ്ങിയെന്നും പാവപ്പെട്ടവർ, കുടിയേറ്റ തൊഴിലാളികൾ, കർഷകർ എന്നിവർക്കുവേണ്ടി ഒരു പ്രഖ്യാപനവും ഉണ്ടായില്ലെന്നും ടിഎംസി നേതാവ് സൗഗതാ റോയ് പറഞ്ഞു.

MP Sougata Roy slammed PM  economy's revival  lockdown till May 3  TMC leader and MP Sougata Roy  സാമ്പത്തിക വ്യവസ്ഥ  മോദിയുടെ പ്രസംഗം പരാജയം  തൃണമൂൽ കോൺഗ്രസ്  സൗഗതാ റോയ്
സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പരാമർശിക്കാത്ത മോദിയുടെ പ്രസംഗം പരാജയമെന്ന് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: രാജ്യത്തെ അഭിസംബോദന ചെയ്‌ത പ്രധാനമന്ത്രി നരേന്ദ്രമോദി സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തെ കുറിച്ച് പരാമർശിക്കാത്തത് തികഞ്ഞ പരാജയമെന്ന് തൃണമൂൽ കോൺഗ്രസ്. ലോക്‌ ഡൗൺ നീട്ടുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ മോദിയുടെ പ്രസംഗം ലോക്‌ ഡൗണിൽ മാത്രം ഒതുങ്ങിയതായി ടിഎംസി നേതാവും എംപിയുമായ സൗഗതാ റോയ് അറിയിച്ചു.

സാമ്പത്തിക രംഗത്തെ പുരോഗതി, അസംഘടിത, കാർഷിക മേഖലകളുടെ തിരിച്ചുവരവ് എന്നീ വിഷയങ്ങളെക്കുറിച്ച് കേൾക്കാനാണ് രാജ്യം കാത്തിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ മോദി പരാജയപ്പെട്ടു. പാവപ്പെട്ടവർ, കുടിയേറ്റ തൊഴിലാളികൾ, കർഷകർ എന്നിവർക്കുവേണ്ടി ഒരു പ്രഖ്യാപനവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.