ന്യൂഡൽഹി : തുടർച്ചയായ അഞ്ചാം തവണയും പ്രധാനമന്ത്രി സ്ഥാനത്തിലെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി. കൊവിഡിന് ശേഷമുള്ള ലോകത്ത് ഇന്ത്യയും ഇസ്രായേലും എങ്ങനെ സഹകരിക്കാമെന്നും ഇരു നേതാക്കളും ചർച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള പങ്കാളിത്തം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നും മോദി ട്വീറ്റിൽ പറഞ്ഞു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഭിനന്ദിച്ച് മോദി - അഞ്ചാം തവണയും പ്രധാനമന്ത്രി
കൊവിഡിന് ശേഷമുള്ള ലോകത്ത് ഇന്ത്യയും ഇസ്രായേലും എങ്ങനെ സഹകരിക്കാമെന്നും ഇരു നേതാക്കളും ചർച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഭിനന്ദിച്ച് മോദി