ഡൽഹി: യുപിഎ ഭരണകാലത്ത് റാഫേൽ ഇടപാട് അട്ടിമറിക്കാൻ കോൺഗ്രസ് പരമാവധി ശ്രമിക്കുകയായിരുന്നെന്ന് മോദി. കരാർ ഒപ്പിടുന്നതിന് വ്യവസ്ഥകളിൽ തർക്കം ഉണ്ടാക്കി നീട്ടിക്കൊണ്ടുപോയത് ഇതിനായിരുന്നെന്നും കോൺഗ്രസ് ജവാൻമാരുടെ ജീവൻ കൊണ്ട് കളിക്കുകയായിരുന്നെന്നും യുദ്ധസ്മാരകത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിൽവച്ച് മോദി പറഞ്ഞു.
എല്ലാ ഇടപാടുകളും അതിലെ വിവാദങ്ങളും നീളുന്നത് ഒരു കുടുംബത്തിലേക്കാണെന്ന് പരിഹസിച്ച മോദി, കുടുംബത്തിനാണോ രാജ്യത്തിനാണോ പ്രഥമപരിഗണനയെന്ന് അവർ തീരുമാനിക്കട്ടെ എന്ന്പരിഹസിച്ചു. മോദിയെ ഓർമ്മിച്ചാലും ഇല്ലെങ്കിലും വീരമൃത്യു വരിച്ച ജവാൻമാരുടെ സ്മരണ എന്നും നിലനിൽക്കണം. ഏതു തടസ്സത്തിനെതിരെയും പോരാടാൻ താൻ തയ്യാറെന്നും മോദി വ്യക്തമാക്കി. സൈന്യത്തെ ശക്തിപ്പെടുത്താനുള്ള ഒരു അവസരവും താൻ പാഴാക്കിയിട്ടില്ലെന്ന് മോദി അവകാശപ്പെട്ടു.
ഡൽഹിയിൽ നഗരമധ്യത്തിൽ ഇന്ത്യാഗേറ്റിനടുത്ത് 40 ഏക്കറിൽ പരന്നു കിടക്കുന്ന ഭൂമിയിലാണ് യുദ്ധസ്മാരകം. കല്ലിൽ കൊത്തിയ സ്തൂപത്തിന് കീഴെ ജ്യോതി തെളിച്ചാണ് മോദി യുദ്ധസ്മാരകം രാജ്യത്തിന് സമർപ്പിച്ചത്. ഒരു തുറന്ന വേദിയ്ക്ക് നടുവിലെ സ്തൂപത്തിൽ തെളിയിച്ച ഒരിക്കലും കെടാത്ത ജ്യോതിയും, വിവിധ യുദ്ധങ്ങൾ ചിത്രീകരിക്കുന്ന ആറ് വെങ്കലപ്രതിമകളും ചേർന്നതാണ് ദേശീയ യുദ്ധസ്മാരകം. ഇതിന് ചുറ്റുമായി നാല് വൃത്തങ്ങളാണുള്ളത്. ആദ്യത്തേത്, അമർ ചക്ര - അമരത്വത്തിന്‍റെ പ്രതീകം. രണ്ടാമത്തേത് വീർ ചക്ര - ധീരതയുടെ പ്രതീകം, ത്യാഗ് ചക്ര - ത്യാഗത്തിന്‍റെ പ്രതീകം, രക്ഷക് ചക്ര - സുരക്ഷയുടെ പ്രതീകം.
Intro:Body:
Prime Minister Narendra Modi addressing the inauguration ceremony of National War Memorial in Delhi
ANI
Verified account
@ANI
41m41 minutes ago
More
PM Modi to ex-servicemen at National War Memorial in Delhi: Naya Hindustan, naya Bharat, aaj nayi niti aur nayi riti ke saath aage badh raha hai. Majbooti ke saath vishvapatal par apni bhoomika tay kar raha hai. Usme ek bada yogdan aapke shaurya, anushashan aur samarpan ka hai
PM Modi at National War Memorial in Delhi: At this historical place, I pay my tribute to the brave soldiers who lost their lives in Pulwama and all those bravehearts who sacrifice themselves for protection of India
PM Modi at the inauguration of National War Memorial in Delhi: The demand for a #NationalWarMemorial has been there for many decades, in the last decade there were one or two attempts but nothing concrete could happen, with the help of your blessing we started the process in 2014
PM Modi at the inauguration of National War Memorial in Delhi: We are continuously working towards making the Army self-reliant, the decisions which were thought to be impossible earlier have now been made possibl
PM Modi: Contribution from all parts of society is necessary in security of the nation. Because of this ideology, for the 1st time women are getting the opportunity to become fighter pilots. Decisions are being taken to strengthen the participation of daughters in the forces
PM Modi: From Bofors to Helicopter deal, all the investigations are pointing to one family, it says a lot, now these people are putting all the efforts to make sure that Rafale aircraft don't arrive in the country. #NationalWarMemorial
PM Modi: Khud ko Bharat ka bhagyavidhata samjhne waale logon ne rashtra ke suraksha se khilwad karne mein koi kasar nahi chodi. In 2009, Forces demanded 1,86,000 bullet-proof jackets, but faced enemies without them. Our govt in 4.5 yrs bought over 2,30,000 bullet-proof jackets.
PM Modi: About two and a half decades ago the file of this memorial started moving, for a brief period during Atal ji's regime, the process was expedited but after him, situation was back to square one. #NationalWarMemorial
Conclusion: