ഷിംല: ഹിമാചൽ പ്രദേശിലെ ഷിംലയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. വൈകിട്ട് 4.38നാണ് ഭൂചലനം അനുഭവപ്പെട്ടത്. വടക്കുകിഴക്കൻ ഷിംലയാണ് ഭൂചലനത്തിന്‍റെ പ്രഭവ സ്ഥാനം. അഞ്ച് കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഷിംലയിൽ നേരിയ ഭൂചലനം - ഹിമാചൽ പ്രദേശ് ഭൂചലനം
വൈകിട്ട് 4.38നാണ് ഭൂചലനമുണ്ടായത്..
![ഷിംലയിൽ നേരിയ ഭൂചലനം moderate intensity earth quake shimla ഷിംലയിൽ നേരിയ ഭൂചലനം ഷിംല ഭൂചലനം ഹിമാചൽ പ്രദേശ് ഭൂചലനം earthquake shimla news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9162396-thumbnail-3x2-shimla.jpg?imwidth=3840)
ഷിംല