ലഖ്‌നൗ: ഉത്തർപ്രദേശിൽ വിവാഹ ചടങ്ങിനിടെ കാണാതായ എട്ടുവയസുകരിയെ മരിച്ച നിലയിൽ കണ്ടെത്തി. അൻല പ്രദേശത്ത് വെള്ളിയാഴ്ച്ച നടന്ന വിവാഹ ആഘോഷത്തിനിടെ കുട്ടിയെ തട്ടികൊണ്ടുപോയെന്നാണ് ആരോപണം. കുടുംബത്തോടൊപ്പം ചടങ്ങിൽ പങ്കെടുത്ത കുട്ടിയെ രാത്രി 11 മണിയോടെയാണ് കാണാതായത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വിവാഹാഘോഷത്തിനിടെ കാണാതായ എട്ടുവയസുകാരി മരിച്ച നിലയിൽ - Shailesh Kumar Pandey
വെള്ളിയാഴ്ച രാത്രിയാണ് ഉത്തർപ്രദേശിലെ അൻല ഗ്രാമത്തിൽ നിന്നും കുട്ടിയെ കാണാതായത്
Death