പട്‌ന: ബിഹാറിലെ സമസ്‌തിപൂരിൽ അജ്ഞാതന്‍റെ വെടിയേറ്റ് രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മരിച്ചത് 60 വയസായ വൃദ്ധയും എട്ട് വയസുള്ള കുട്ടിയുമാണ്. വിവരമനുസരിച്ച്, ചായക്കച്ചവടക്കാരനായ സുമിത് കുമാറിന്‍റെ വീട്ടിൽ പത്തോളം സായുധരായ അക്രമികൾ അതിക്രമിച്ച് കയറി വെടിവയ്‌പ് നടത്തുകയായിരുന്നു. പരിക്കേറ്റവരെ സബ്-ഡിവിഷണൽ ആശുപത്രിയിലേക്ക് മാറ്റിയെന്നും ആക്രമണത്തിന്‍റെ കാരണം വ്യക്തമായില്ലെന്നും പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നും വൃത്തങ്ങൾ അറിയിച്ചു.
ബിഹാറിൽ അജ്ഞാതന്‍റെ വെടിയേറ്റ് 2 പേർ കൊല്ലപ്പെട്ടു - ബിഹാർ വാർത്തകൾ
പത്തോളം സായുധരായ അക്രമികൾ വീട്ടിൽ അതിക്രമിച്ച് കയറി വെടിവെയ്ക്കുകയായിരുന്നു