ETV Bharat / bharat

ഡല്‍ഹിയിലെ സി‌എ‌എ വിരുദ്ധ പ്രതിഷേധ സ്ഥലത്തിന് സമീപം അക്രമികൾ വെടിയുതിർത്തു - Jafrabad

ജമിയ സംഭവത്തിൽ നിന്ന് വ്യത്യസ്തമായി  നമ്പർ പ്ലേറ്റ് ഇല്ലാതെ സ്കൂട്ടറിലായിരുന്നു അഞ്ജാതര്‍. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

Miscreants open fire  anti-CAA protest  Delhi's Jafrabad  Jafrabad  ഡല്‍ഹിയിലെ സി‌എ‌എ വിരുദ്ധ പ്രതിഷേധ സ്ഥലത്തിന് സമീപം അക്രമികൾ വെടിയുതിർത്തു
ഡല്‍ഹിയിലെ സി‌എ‌എ വിരുദ്ധ പ്രതിഷേധ സ്ഥലത്തിന് സമീപം അക്രമികൾ വെടിയുതിർത്തു
author img

By

Published : Feb 8, 2020, 4:39 AM IST

ന്യൂഡല്‍ഹി: ജാഫ്രാബാദിലെ സി‌എ‌എ വിരുദ്ധ പ്രതിഷേധ സ്ഥലത്തിന് സമീപം രണ്ട് അജ്ഞാത ബൈക്ക് യാത്രക്കാർ വെടിയുതിർത്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കാരണം വ്യക്തിപരമാണെന്നും സി‌എ‌എ വിരുദ്ധ പ്രതിഷേധവുമായി ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആളുകൾ പ്രതിഷേധിക്കുന്ന സ്ഥലത്ത് നിന്ന് 400 മീറ്റർ അകലെയാണ് സംഭവം. ആയുധധാരികൾ മൂന്ന് റൗണ്ട് വായുവിൽ വെടിയുതിർക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്തു. ജാമിയ സംഭവത്തിൽ നിന്ന് വ്യത്യസ്തമായി നമ്പർ പ്ലേറ്റ് ഇല്ലാത്ത സ്കൂട്ടറിലായിരുന്നു അജ്ഞാതർ എത്തിയതെന്ന് ജാഫ്രാബാദിലെ പ്രതിഷേധക്കാരിലൊരാളായ നിഹാൽ അഷ്‌റഫ് പറഞ്ഞു.

ജനുവരി 30നാണ് ജാമിയ മിലിയ സർവകലാശാലക്ക് പുറത്ത് ഒരു യുവാവ് വെടിയുതിർത്തത്. ഫെബ്രുവരി ഒന്നിന് ഷഹീൻ ബാഗിൽ നടന്ന രണ്ടാമത്തെ സംഭവത്തിൽ, അക്രമികൾ പ്രധാന സദസിൽ നിന്ന് ഏതാനും മീറ്റർ അകലെ നിന്ന് വെടിയുതിർക്കുകയായിരുന്നു.

ഡല്‍ഹിയിലെ സി‌എ‌എ വിരുദ്ധ പ്രതിഷേധ സ്ഥലത്തിന് സമീപം അക്രമികൾ വെടിയുതിർത്തു

ഫെബ്രുവരി രണ്ടിന് ജാമിയക്ക് പുറത്ത് നടന്ന മൂന്നാമത്തെ സംഭവത്തിൽ, പിടിക്കപ്പെടാതിരിക്കാൻ അക്രമികൾ എതിർ റോഡിൽ നിന്ന് വായുവിൽ വെടിയുതിർക്കുകയായിരുന്നു. എന്നാല്‍ പൊലീസിനു പ്രതികളുടെ വാഹന നമ്പർ ലഭിച്ചു. ജാഫ്രാബാദിലെ അക്രമികൾ വാഹനം തിരിച്ചറിയാതിരിക്കാന്‍ നമ്പർ പ്ലേറ്റ് ഇല്ലാതെയാണെത്തിയത്.

ZCZC
PRI DSB ESPL NAT
.NEWDELHI DES14
DL-JAFRABAD-FIRING
2 bike-borne men fire in the air near anti-CAA protest site in northeast Delhi's Jafrabad
         New Delhi, Feb 7 (PTI) Two unidentified bike-borne men allegedly opened fired in the air near an anti-CAA protest site in northeast Delhi's Jafrabad, eyewitnesses said on Friday.
         No one was injured in the incident, which the police said appeared to be a case of personal enmity and not related to the anti-CAA protests.
         However, some of the protesters alleged that it was a repeat of intimidatory tactics like the one at Jamia Millia Islamia and Shaheen Bagh. They said with every such incident, the accused are changing their modus operandi.
         The Jafrabad police rushed to the spot after the incident.
         "The firing was not in connection with the anti-CAA protests. We suspect it to be a case of some personal enmity," a senior police official said.
         The incident took place barely 400 metres away from the site where people have been protesting against the Citizenship (Amendment) Act since last month.
         Nihal Ashraf, one of the protesters at Jafrabad, said,"The armed men fired three rounds in the air and fled the spot. They were on a scooter without a number plate unlike the Jamia incident in which the vehicle used by those who fired had number plate. They two men fired after moving a few metres ahead of our protest site".
         Mohd Irshad, a Jamia student said a youth fired outside the Jamia Millia Islamia on January 30 and also shot a student in front of the police.
         "He (youth) provoked and then fired. In the second incident on February 1 at Shaheen Bagh, the assailant fired from a few metres away from the main gathering to cause disturbance.
         "In the third incident again outside Jamia on February 2, the assailants shot in the air from the opposite road so that they could not be caught like the previous two accused. However, the police got their vehicle number. Therefore, the assailants at Jafrabad got a vehicle without a number plate so that their vehicle cannot be identified.
         After sometime, the people resumed their protests. PTI UJN UJN
TDS
TDS
02071629
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.